भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

communicate

അറിയിക്കുക

communication

സംപ്രേഷണം സന്ദേശം, സമ്പര്‍ക്കം, സതാഗതം, എഴുത്തുകുത്ത്

communication gap

വാര്‍ത്താവിനിമയത്തിലുള്ള വിടുതൽ/അഗ്രാഹ്യത

communique

കമ്മ്യൂണിക്കേ

community

സമുദായം, സമൂഹം

community centre

സാമൂഹ്യകേന്ദ്രം, കമ്മ്യൂണിറ്റി സെന്‍റ൪

community development project

സാമൂഹ്യവികസന പ്രോജക്ട്

community service

സാമൂഹ്യ സേവനം

commutation

രൂപാന്തരണം, പരിവര്‍ത്തനം, ലഘുകരണം

commuted leave

കമ്മ്യുട്ടഡ് അവധി

commuted value

പരിവര്‌ത്തിത മൂല്യം

comparison

തുലനം, ഒത്തുനോക്കൽ

compassion

അനുകമ്പ, കരുണ, ദയ

compassionate ground

അനുകമ്പാടിസ്ഥാനത്തിൽ

compassionate leave

അനുകമ്പാടിസ്ഥാന അവധി

compatible

സംഗതമായ, അനുകൂലമായ

compel

നിര്ബന്ധിക്കുക

compendium

സാര-സംഗ്രഹം

compensation

നഷ്ടപരിഹാരം

compensatory allowance

നഷ്ടപരിഹാര ബത്ത

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App