भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

cease fire

വെടിനിര്‍ത്തുക, യുദ്ധവിരാമം

ceiling (as of “price”)

മച്ച്, മേല്‍ത്തട്ട്, പരിധി, പരമാവധി

celebration

ആഘോഷം

cell phone

സെൽ ഫോണ്‍

censor

നിയന്ത്രകന്‍, ശോധകന്‍, സെന്‍സ ര്‍

censure

സെന്‍ഷര്‍, ആക്ഷപം, നിന്ദ

censure motion

സെന്‍ഷ൪ പ്രമേയം, നിന്ദാപ്രമേയം

census

സെന്‍സസ്, കാനേഷുമാരി, ജനഗണന

central cess

കേന്ദ്ര സെസ്സ്, കേന്ദ്ര ഉപകരം

central civil service (CCS) rules

കേന്ദ്ര സിവിൽ സര്‍വീസ്

central excise

കേന്ദ്ര എക്സൈസ്

central government

കേന്ദ്രസര്‍ക്കാര്‍

central office

കേന്ദ്ര കാര്യാലയം

central revenues

കേന്ദ്ര റവന്യൂ

central sales tax

കേന്ദ്ര വില്പന നികുതി

centralization

കേന്ദ്രീകരണം

centralized service

കേന്ദ്രീകൃത സര്‍വീസ്

centrally funded scheme

കേന്ദ്ര പോഷിത പദ്ധതി

centrally sponsored scheme

കേന്ദ്ര പ്രായോജിതമായ പദ്ധതി

centre

കേന്ദ്രം, മധ്യം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App