भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

civil list

സിവിൽ ലിസ്റ്റ്

civil marriage

രജിസ്റ്റര്‍ വിവാഹം, സിവിൽ വിവാഹം

civil procedure code

സിവിൽ നടപടി, നിയമസംഹിത

civil service

സിവിൽ സര്‍വീസ്

civil suit

സിവിൽ വ്യവഹാരം

civil supplies

സിവിൽ സപ്ലൈസ്

civil war

ആഭ്യന്തരയുദ്ധം

claim

തേര്‍ച്ച, അവകാശവാദം, അവകാശപ്പെടുക

claim for refund

റിഫണ്ടിനുവേണ്ടിയുള്ള അവകാശവാദം

claim form

അവകാശ പ്രപത്രം, അവകാശ ഫോറം

claimant

അവകാശക്കാരന്‍, അവകാശവാദി

clarification

വിശദീകരണം, സ്പഷ്ടീകരണം

class

വര്‍ഗം, വിഭാഗം

classified advertisement

ക്ലാസിഫൈഡ് പരസ്യം, തരംതിരിച്ച പരസ്യം, പവര്‍ഗീകൃതപരസ്യം

classified documents

വര്‍ഗീകൃത ആധാരം, വര്‍ഗീകൃത പ്രമാണം

classified information

വര്‍ഗീകൃത വിവരം

classify

തരംതിരിക്കുക, വര്‍ഗീകരിക്കുക

classwise

ക്ലാസ്സനുസരിച്ച്, വര്‍ഗമനുസരിച്ച്

clause

ഖണ്ഡം, വാക്യാംശം

clear vacancy

ക്ലിയര്‍‌ വേക്കന്‍സി

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App