भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

clearance

സമാശോധനം, അനുബന്ധിച്ച

clerical

ഗുമസ്തനെ സംമ്പന്ധിച്ച

clerical cadre

ഗുമാസ്ത കേഡ ര്‍

clerical error

കൈപ്പടത്തെറ്റ്

clerical staff

ഗുമസ്തജോലിക്കാര്‍

clerical work

ഗുമസ്തനെ സംമ്പന്ധിച്ച ജോലി

client

കക്ഷി

cloak room

ക്ലോക്ക് റൂം, സാമാനം വയ്ക്കും മുറി

close of the year

വര്‍ഷാന്തം, വര്‍ഷസമാപതി

closing balance

നീക്കിയിരിപ്പ്

closing date

അവസാനത്തീയതി

closure

അടപ്പ്, സമാപനം

clue

സൂചന

co (as in ‘co-chairman’)

സഹ

co-accused

കൂട്ടുപ്രതി

co-existence

സഹവര്‍ത്തിത്വം

co-opt

കോ-ഓപ്റ്റ് ചെയ്യുക, ചേര്‍ക്കുക, സഹയോജിപ്പിക്കുക

co-opted member

സഹയോജിത അംഗം

co-ordination

ഏകോപനം, സമന്വയം

co-owner

കൂട്ടുടമസ്ഥ൯

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App