भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

devotion

നിഷ്ഠ

diagnose

രോഗ നിദാനം, രോഗ നിര്‍ണ്ണയം

diagram

ചിത്രം, ആരേഖം

diary

ഡയറി

dictation

കേട്ടെഴുത്ത്

dies non

അകാദ്യ ദിനം

diet

ക്രമീകൃതാഹാരം, പഥ്യാഹാരം, ആഹാരം

digest

സാരസംഗ്രഹം

dignified

മഹത്വമാര്‍ന്ന, ഉല്‍കൃഷ്ടമായ

dignity

അന്തസ്സ്, പദവി

digression

വിഷയാന്തരണം

dilatory

താമസം വരുത്തുന്ന, വിളംബകരം

dilemma

രണ്ടുകാര്യങ്ങളിൽ ഏതാണ് വേണ്ടതെന്ന് ചിന്തകുഴപ്പം

diligent

ശൃദ്ധയുള്ള

dimension

അളവ്, ആയാമം

diploma

ഡിപ്ലോമ, സന്നദ്

diplomacy

നയതന്ത്രം

diplomatic immunity

നയതന്ത്രപരമായ ഒഴിവാക്കപ്പെടൽ

direct

പ്രത്യക്ഷം, നിര്‍ദേശിക്കുക

direct competition

നേരിട്ടുള്ള മത്സരം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App