भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

direct interview

നേരിട്ടുള്ള ഇന്‍റര്‍വ്യൂ

direct recruit

നേരിട്ടുള്ള തിരഞ്ഞെടുക്കൽ

direction

നിര്‍ദേശം, സംവിധാനം

directory

ഡയറക്ടറി

disability

അവശത, വികലാംഗത

disabled person

അംഗഭംഗപ്പെട്ടയാൾ, ഭഗ്താംഗന്‍, അവശാംഗന്‍

disablement benefit

അംഗവൈകല്യമുള്ളവര്ക്കുള്ള ആദായം

disadvantage

ഹാനി, അഹിതം, അസൌകര്യം, പ്രതികൂലാവസ്ഥ

disagree

വിയോജിക്കുക

disallow

തള്ളുക, അനുവദിക്കാതിരിക്കുക

disallowed

തള്ളുക, അനുവദിക്കാതിരിക്കുക

disapproval

നിരാകരണം, അസ്വീകരണം

disaster

വന്‍ വിപത്ത്

disaster management

അത്യാഹിത നിര്‍വഹണം

disband

പിരിച്ചുവിടുക, ഭഞ്ജിക്കുക

disbursement

സംവിതരണം, ചെലവഴിക്കൽ

discard

തള്ളിക്കളയുക, ഉപേക്ഷിക്കുക

discharge

ഡിസ്ചാര്‍ജ്, വിട്ടയയ്ക്കുക, വിമോചിപ്പിക്കുക

discharge slip

ഡിസ്ചാര്‍ജ് സ്ലിപ്

disciplinary action

അച്ചടക്കനടപടി, ശിക്ഷണ നടപടി

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App