भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

disciplinary procedure

ശിക്ഷണ നടപടി

discipline

അച്ചടക്കം, ശിക്ഷണബോധം, അനുശാസനം

disclaim

ത്യജിക്കുക, നിരസി ക്കുക

disclosure

പ്രകടമാക്കുക

discontent

അതൃപ്തി

discontinuance

തുടരാതിരിക്കൽ

discontinue

തുടരാതിരിക്കുക

discord

ഇണക്കമില്ലായ്മ

discount

ഡിസ്കൌണ്ട്, ഇളവ്

discover

കണ്ടുപിടിക്കുക

discredit

അവിശ്വസനീയമായി കരുതുക

discrepancy

പൊരുത്തക്കേട്, അസാംഗത്യം

discretion

വിവേചനം, സ്വനിര്‍ണയം

discretionary grant

വിവേചനാധീന സഹായധനം

discretionary power

വിവേചനാധികാരം

discrimination

പക്ഷഭേദം, വിവേചനം,

discussion

ചര്‍ച്ച

dishonest

അവിശ്വസ്തനായ

dishonour (a cheque)

അനാദരണം, അവമാനം (ചെക്ക് അനാദരിക്കുക)

disintegration

വിഘടനം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App