भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

Disk

ഡിസ്ക്

dislocation

വിസ്ഥാപനം

disloyal

നിഷ്ഠയില്ലാത്ത, കൂറില്ലാത്ത

dismiss

ഡിസ്മിസ് ചെയ്യുക, പിരിച്ചു വിടുക, തള്ളിക്കളയുക

dismissal

പിരിച്ചുവിടൽ, തള്ളിക്കളയൽ

dismissal procedure

പിരിച്ചുവിടൽ നടപടി

disobey

അനുസരിക്കാതിരിക്കുക, ലംഘിക്കുക

disorder

ക്രമക്കേട്, തകരാറ്, അസ്വാസ്ഥ്യം

disorganise

അവ്യവസ്ഥിതമാക്കുക

disparity

അസമാനത

dispatch section

ഡെസ്പാച്ച് സെക്ഷന്‍

dispensable

പരിഹാര്യമായ

disperse

പിരിച്ചുവിടുക

displaced

ബഹിഷകൃതന്‍

display

പ്രദര്‍ശിപ്പിക്കുക

displeasure

അപ്രീതി

disposal

തീര്‍പ്പ്, സമാപനം, വില്‍പ്പന, കൈയൊഴിക്കൽ

dispose of

തീരുമാനിക്കുക, വില്‍ക്കുക

disposition

കൈമാറ്റം, വിന്യാസം, വിതരണം

dispossess

വസ്തു ഒഴിപ്പിക്കുക

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App