भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

dispute

തര്‍ക്കം

disqualification

അയോഗ്യത

disregard

അവഹേളനം, അനാദരം, അവഗണിക്കുക

disruption

വിച്ഛിന്നത

dissatisfaction

അതൃപ്തി

dissent

വിമതി, ഭിന്നാഭിപ്രായം വിയോജിക്കുക

disservice

അപകാരം

dissociate

വിയോജിതനാവുക, പേരിട്ടാവുക

dissolution

പിരിച്ചുവിടൽ

dissolve

പിരിച്ചുവിടുക

distance learning

കറസ്പോണ്ടന്‍സ് വഴി പഠനം

distillery

വാറ്റുപുര

distinct

വിവിക്തമായ

distinguish

വ്യത്യസ്തമാവുക, വൈശിഷ്ട്യം ആര്‍ജിക്കുക

distortion

വളച്ചൊടിക്കൽ

distress

ഡിസ്ട്രസ്സ്, ദുരവസ്ഥ

distribute

വിതരണംചെയ്യുക, വീതിച്ചുകൊടുക്കുക

distribution

വിതരണം

district

ഡിസ്ട്രിക്ട്, ജില്ല

district centre

ഡിസ്ട്രിക്ട് സെന്‍റര്‍

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App