भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

disturbance

ഉപദ്രവം, തടസ്സം

ditto

ടി, മേല്‍പടി, യഥോപരി

diversion

മാറ്റം, താല്ക്കാലിക പാത

dividend

ഡിവിഡന്‍ഡ്, ലാഭവിതം

division

ഡിവിഷന്‍, വിഭജനം

divorce

വിവാഹമോചനം

docket

ഡോക്കറ്റ്, കേഡ് വിവരരജിസ്റ്റര്‍

doctor

ഡോക്ട൪

document

പ്രമാണം, ആധാരം, കരണം, രേഖ

documentary evidence

രേഖാമൂലത്തെളിവ്

documentation

ഡോക്യുമെന്റേഷ൯

domicile

അധിവാസം

domicile certificate

അധിവാസ സര്‍ട്ടിഫിക്കറ്റ്

dominant

പ്രബലമായ, ആധിപത്യമുള്ള

donation

സംഭാവന

dossier

ഡോസിയര്‍

doubtful

സംശയാസ്പദമായ

dove tailing

ഭംഗിയായി കൂട്ടി ചെര്‍ത്തൽ, ക്രമമായി നിരത്തൽ

down grade

തരം താഴ്ത്തുക

draft

ഡ്രാഫ്റ്റ്, കരട്, നക്കൽ, ആദ്യരൂപരേഖ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App