भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

draft reply

കരടുമറുപടി, ഡ്രാഫ്റ്റ് മറുപടി

drastic measure

കടുത്ത നടപടികൾ

draw

ഡ്രാ

drawer

ഡ്രോയര്‍, മേശവലിപ്പ്, പണമെടുക്കുന്ന ആൾ

drawing

ഡ്രയിങ്

drought

വരള്‍ച്ച, ഉണക്ക്, അവൃഷ്ടി

dry promotion

ലാഭമില്ലാത്ത ഉദ്യോഗക്കയറ്റം

dual charge

ദ്വികാര്യ ഭാരം, ഇരട്ട ചുമതല

dual citizenship

ഇരട്ട പൌരത്വം

due

കൊടുക്കാനുള്ള, കിട്ടാനുള്ള, കുടിശ്ശിക

due diligence

ശരിയായ ശൃദ്ധ

dues

കൊടുക്കാനുള്ളത്, കിട്ടാനുള്ളത്, കുടിശ്ശിഖ

duly

യഥാവിധി, വഴിയാംവണ്ണം, മുറപ്രകാരം

duplicate

ഡ്യൂപ്ലിക്കേറ്റ്, ഇരട്ടിപ്പ്, പകര്‍പ്പ്

duration

കാലാവധി, കാലദൈര്‍ഘ്യം

duress

ഭീഷണിയോടുകൂടിയ സമ്മര്‍ദം, ബലപ്രയോഗം

duty

ഡ്യൂട്ടി, കൃത്യം, ജോലി, കര്‍ത്തവ്യം

duty allowance

ഡ്യൂട്ടി അലവന്‍ഡ്, ഡ്യൂട്ടി ബത്ത

duty chart

ഡ്യൂട്ടി ചാര്‍ട്ട്

duty leave

ഡ്യൂട്ടി ലീവ്

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App