भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

dealing

ഇടപാട്

dealing assistant

ഡീലിങ് അമ്പിസ്റ്റന്‍റ്, കൈകാര്യ സഹായകന്‍

dearness allowance

ക്ഷാമബത്ത

death anniversary

ചരമവാര്‍ഷികം

death benefit

മരണശേഷം കൊടുക്കെണ്ട തുക

death in service

സേവന കാലത്ത് പരേതനാവുക

death-cum-retirement gratuity

മരണ– സേവന വിരാമ ഗ്രാറ്റ്യൂയിറ്റി

deauthorizatioin

അധികാരം ദൊക്കൽ

debar

പുറത്താക്കുക, ബഹിഷ്കരിക്കുക

debit

പറ്റ്, കടംപറ്റ്, ചെലവെഴുതുക, ഡെബിറ്റ്

debit advice

ഡെബിറ്റ് അഡ്വൈസ്, ചെലവെഴുത്തുസൂചന

debt

വിധിക്കടം

debt management

ഋണ നിര്‍വഹണം

debtor

വിധിക്കടക്കാരന്‍

deceased

പരേതന്‍

decency

മര്യാദ, മാന്യത, സഭ്യത

decentralization

വികേന്ദീകരണം

deciding factor

നിര്‍ണായക ഘടകം

decision

നിര്‍ണയം, തീരുമാനം

decision making

നിര്‍ണയമെടുക്കൽ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App