भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

decision making process

നിര്‍ണയമെടുക്കുന്ന പ്രക്രിയ

declaration

പ്രഖ്യാപനം

declaration of income

വരുമാനം പ്രഖ്യാപിക്കൽ

declare on oath

പ്രതിജ്ഞാ പൂര്‍വം പ്രഖ്യാപിക്കുക

declared value

പ്രഖ്യാപിത മൂല്യം

decode

കോഡ്പായിക്കുക, ഡിക്കോഡ് ചെയ്യുക

decontrol

വിനിയന്ത്രണം

decorum

ശിഷ്ടാചാരം, ഔചിത്യം, മര്യാദ

decrease

കുറവ്

decree

ഡീക്രീ, കല്പന, വിധി, വിധിക്കുക

dedication

സമര്‍പ്പണം

deductible

കുറയ്ക്കാവുന്ന

deduction

കുറയ്ക്കൽ, കിഴിവ്, നിഗമനം, അനുമാനം

deduction at source

പ്രഭവസ്ഥാനത്ത് നികുതി കിഴിക്കുക

deduction from salary

ശമ്പളത്തിൽ‌നിന്ന് കുറയ്ക്കൽ

deed

ആധാരം, കാരണം, പ്രമാണം,

deed of mortgage

പണയാധാരം

deemed university

മാനിത സര്‍വകലാശാല

deface

വിരൂപമാക്കുക, മുദ്രകുത്തുക

defalcation

പണാപഹരണം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App