भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

defamation

അപകീര്‍ത്തി

default

അടവിൽ വീഴ്ച, വീഴ്ച വരുത്തുക

defaulter

വീഴ്ചക്കാരന്‍, കുടിശ്ശികക്കാരന്‍, അപഹര്‍ത്താവ്

defective

ന്യൂനതയുള്ള

defence

പ്രതിരോധം, പ്രതിരക്ഷ, പ്രതിവാദം

defence counsel

രാജ്യരക്ഷാ ഉപദേഷ്ടാവ്

defence production

രാജ്യരക്ഷാഉല്പ്പാദനം

defendant

പ്രതി

defer

മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക

deferred expenditure

മാറ്റിവയ്ക്കപ്പെട്ട ചെലവ്

deficit

അപര്യാപ്ത്്ത, കുറവ്

deficit budget

കമ്മി

defience

ധിക്കരിക്കൽ, അവജ്ഞ

define

നിര്‍വചിക്കുക

defy

ധിക്കരിക്കുക

degradation

തരംതാഴ്ത്തൽ

degree

ഡിഗ്രി, ബിരുദം, മാത്ര, അംശം

dejure

നിയമ പ്രകാരേണ

delay

കാലതാമസം

delegate

ഡെലിഗേറ്റ്, പ്രതിനിധി, പ്രത്യായോജകന്‍

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App