भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

delegated authority

പ്രതിനിധാനം ചെയ്ത അധികാരി

delegation

ഡെലിഗേഷന്‍, പ്രതിനിധിസംഘം, പ്രതിനിധാനം

delegation of powers

അധികാരപ്രത്യായോജനം

delete

എടുത്തുകളയുക, വിട്ടുകളയുക, നീക്കം ചെയ്യുക

deletion

നീക്കം ചെയ്യൽ, മായ്ച്ചുകളയൽ

deliberately

മനഃപൂര്‍വം, വിചാരപൂര്‍വം

deliberation

പര്യാലോചന, ചര്‍ച്ച, ആലോചന

delicencing

ലൈസന്‍സ് റദ്ദാക്കൽ

delimitation

അതിര്‍ത്തിനിര്‍ണയം, സീമാനിര്‍ധാരണം

deliver

വിതരണം ചെയ്ക, പ്രസവിക്കുക, പരിദാലം ചെയ്ക

delivery

വിതരണം, പ്രസവം, പരിദാനം

demand

ഡിമാന്‍ഡ്, ധനാഭ്യര്‍ഥന, പിരിയാനുള്ള തുക

demand note

ഡിമാന്‍റ് നോട്ട്

demarcation

അതിര്‍ത്തിനിര്‍ണയം, സീമാങ്കനം

demi-official

അര്‍ധ-ഔദ്യോഗിക

democracy

ജനാധിപത്യം

demonstration

പ്രദര്‍ശനം, പ്രകടനം,

demoralization

മനോവീര്യം കെടുത്തൽ

demurrage

ഡെമറേജ്, വിളംബക്കുലി

denial

നിഷേധം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App