भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

denomination

ഇനം, തരം

deny

നിഷേധിക്കുക

depart

പുറപ്പെടുക

department

ഡിപ്പാര്‍ട്ട്മെന്‍റ്, വകുപ്പ്, വിഭാഗം

departmental

ഡിപ്പാര്‍ട്ട്മെന്‍റ് സംബന്ധിച്ച, വകുപ്പുവഴിക്കുള്ള

departmental action

വകുപ്പുവഴിക്കുള്ള നടപടി

departmental enquiry

ഡിപ്പാര്‍ട്ടമെന്‍റൽ അന്വേഷണം, വകുപ്പ് അന്വേഷണം

departmental investigation

വകുപ്പുവഴിക്കുള്ള അന്വേഷണം

departmental irregularity

വകുപ്പുതല ക്രമക്കേട്

departmental library

വകുപ്പു ഗ്രന്ഥശാല

departmental negligence

ഡിപ്പാര്‍ട്ട്മെന്‍റൽ അര്‍ഹതാ പരീക്ഷ

departmental permission

വകുപ്പനുമതി

departmental qualifying examination

വകുപ്പുതല യോഗ്യതകൊടുക്കുന്ന പരീക്ഷ

departure

പുറപ്പെടൽ, പോക്ക്, നിര്‍ഗമനം

dependency certificate

അശ്രിതത്വ സര്‍ട്ടിഫിക്കറ്റ്

dependent

മറ്റൊരാളിനു വിധേയമായ, ആശ്രിത൯

dependent children

ആശ്രിതരായ കുട്ടികൾ

deploy

നിയോഗിക്കുക, സൈന്യത്തെ ശരിയായ സ്ഥലത്തേക്ക് അയക്കുക

deponent

മൊഴികൊടുക്കുന്നവന്‍

deportation

നാടുകടത്തൽ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App