भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

explore

അന്വേഷിക്കുക, കണ്ടുപിടിക്കുക

explosion

സ്ഫോടനം, പൊട്ടിത്തെറി

export

കയറ്റുമതി, നിര്യാസം, കയറ്റിയയ്ക്കുക

express

എക്സ്പ്രസ്സ്, അഭിവ്യക്തം

expression

അഭിവ്യക്തി

expulsion

നിഷ്കാസനം

expunge

മായ്ച്ചുകളയുക, വെട്ടിക്കളയുക, നീക്കംചെയ്യുക

extend

വിപുലീകരിക്കുക

extent

വിസ്താരം, വ്യാപ്തി

external

ബാഹ്യമായ, വൈദേശിക

extortion

(ധനം) പിടിച്ചു പറ്റുക, ഭീഷണിപ്പെടുത്തി ധനാപഹരണം ചെയ്ക

extra

എക്സ്ട്രാ, കൂടുതൽ, അതിരിക്തം, അധികം

extract

എക്സ്ട്രാക്റ്റ്, ഉദ്ധരണം, സാരം, സത്ത്, തത്ത്വം, പിഴിഞ്ഞെടുക്കൽ

extraordinary

അസാധാരണ

extravagant

അപവ്യയം ചെയ്യുന്നയാൾ, ധൂര്‍ത്തടിക്കുന്നയാൾ

extremist

ഉഗ്രവാദി, തീവ്രവാദി

extrovert

ബഹിര്‍മുഖനായ

eye witness

ദൃക്സാക്ഷി

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App