भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

emblem

എംബ്ലം, ചിഹ്നം, ദ്യോതകം

embossing seal

അധികൃതമുദ്ര, എംമ്പോസ് ചെയ്ത സീൽ

emergency

അടിയന്തിരാവസ്ഥ, ആപാതം, ആപല്‍ക്കാലം

emergency relief

അടിയന്തിരാശ്വാസം

emergent

അടിയന്തിര

emigration

എമിഗ്രേഷന്‍, നാടുമാറിപ്പാര്‍പ്പ്, വിദേശകുടിയേറ്റം, ഉത്‍പ്രവാസം

emoluments

വേതനം, ഉപലബ്ധി

empanelment

പട്ടികയിൽ പേര് ചേര്‍ക്കൽ

Empathy

നിര്‍ദയത്യം, നിഷ്കാരുണ്യം

employ

നിയമിക്കുക, പ്രയോഗിക്കുക

employee

തൊഴിലാളി, ജീവനക്കാരന്‍

employee participation

ജീവനക്കാരുടെ പങ്കാളിത്തം

employee’s contribution

ജീവനക്കാരുടെ സംഭാവന

employees provident fund

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട്

employer

തൊഴിലുടമ, നിയോജകന്‍

employment

തൊഴില്‍ബ്യൂറോ

employment exchange

എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്

employment notice

എംപ്ലോയ്മെന്‍റ് നോട്ടീസ്

employment office

എംപ്ലോയ്മെന്‍റ് ആഫീസ്

empower

അധികാരപ്പെടുത്തുക

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App