भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

epitome

നിഷ്കര്‍ഷം, സാരം

equality

സമത്വം, തുല്യത

equilibrium

സന്തുലനം, സാമ്യം സാമ്യസ്ഥിതി, തുലിതാവസ്ഥ

equipment

ഉപകരണം, സജ്ജീകരണം

equity

സാമ്യം, നീതി, നീതിന്യായം

equivalent

തുല്യം, സമാനം

equivocal

ദ്വയര്‍ഥകമായ

eradicate

നിര്‍മാജനം ചെയ്യുക, ഉന്മൂലനം ചെയ്യുക

errata

ശുദ്ധിപത്രം

error

തെറ്റ്, പിശക്

escalation

കുതിച്ചുചാട്ടം

escort

എസ്കോര്‍ട്ട്

essential

അത്യാവശ്യമുള്ള, അവശ്യ

establishment

ജീവനക്കാര്‍, ജീവനക്കാര്യം, സ്ഥാപനം

estimate

എസ്റ്റിമേറ്റ്, അടങ്കൽ, മതിപ്പ്, അനുമാനം, പ്രാക്കാലനം

estimated cost

മതിപ്പ് വില

ethics

നീതിശാസ്ത്രം

etiquette

മര്യാദ, സാമാന്യ മദ്യാദ, ശീഷ്ടാചരണം

evacuation

നിഷ്ക്രമണം

evade

ഒഴിഞ്ഞുമാറുക

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App