भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

evaluation

മൂല്യാങ്കനം, വിലയിരുത്തൽ

even number

സമസംഖ്യ

eventual

സംഭാവ്യമായ

eviction

ഒഴിപ്പിക്കൽ, കുടിയിരക്ക്

evidence

തെളിവ്, സാക്ഷ്യം

evolve

വികസിപ്പിക്കുക

ex gratia

എക്സ് ഗ്രേഷ്യാ, അനുഗ്രഹരൂപത്തിൽ

ex gratia payment

എക്സ്ഗ്രേഷ്യാ ധനദാനം

ex-officio

എക്സ് ഒഫിഷ്യോ

ex-parte

എക്സ് പാര്‍ട്ടി, ഏകപക്ഷീയമായി

ex-post facto

കാര്യോത്തര

exact

കൃത്യമായ, യഥാര്‍ഥ

examination

പരീക്ഷ, പരിശോധന വിസ്താരം

examinee

പരീക്ഷാര്‍ഥി

examiner

പരീക്ഷകന്‍, പരിശോധകന്‍, എക്സാമിനര്‍

example

ഉദാഹരണം

excavation

കുഴിച്ചെടുക്കൽ, ഉല്‍ഖനനം

excellent

ഉത്കൃഷ്ടമായ

exception

വ്യത്യസ്തം, അപവാദം

exceptional

വൈശിഷ്ട്യമാര്‍ന്ന

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App