भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

ratification

അംഗീകരണം, ശരിവയ്ക്കൽ, ദൃഢീകരിക്കൽ

rating

തരംതിരിക്കൽ, സ്ഥാനക്രമം

ratio

അംശബന്ധം

ration

റേഷന്‍

ration allowance

റേഷന്‍ ബത്ത

rational

യുക്തിക്തമായ

rationalization

യുക്തീകരണം

raw material

അസംസ്കൃത സാധനങ്ങൾ

raw product

അസംസ്കൃത ഉത്പന്നം

re-employment

പുനര്‍നിയമനം

re-entry

പുനര്‍പ്രവേശം

reaction

പ്രതിക്രിയ

reading

വായനശാല, വായനമുറി

readjust

പുന:ക്രമീകരണം ചെയ്യുക

ready reckoner

റെഡിറക്കണര്‍

ready-made plan

റെഡി-മെയ്ഡ് പ്ലാന്‍

real

റിയൽ

real earning

യഥാര്‍ഥ സമ്പാദ്യം

real estate

റിയൽ എസ്റ്റേറ്റ്, ഭൂസ്വത്ത്

reality

യാഥാര്‍‌ഥ്യം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App