भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

token

ടോക്കന്‍, ചിഹ്നം, പ്രതീകം

token member

ടോക്കന്‍ നമ്പര്‍

token pay

നാമമാത്രമായിവാങ്ങുന്ന ശമ്പളം

token strike

സൂചനാപണിമുടക്ക്

tone

ധ്വനി, സ്വരം, സ്വര ഭേദം

tone down

മന്ദമാക്കുക

tone up

തീവ്രമാക്കുക

tool

ഉപകരണം, പണിയായുധം

tool down strike

ഉപകരണങ്ങൾ താഴെവച്ച് പണിമുടക്ക്

top

ഉയര്‍ന്ന

top level decision

ഉയര്‍ന്ന നല നിശ്ചയം

top management

ഉയര്‍ന്നതല മാനേജ്മെന്‍റ്

top official

ഏറ്റവും ഉയര്‍ന്ന ഉദ്യേഗസ്ഥന്‍

top priority

ഏറ്റവും കൂടുതൽ മുന്‍ഗണന, സര്‍വപ്രാഥമ്യം

top ranking

ശീര്‍ഷസ്ഥമായ

top secret

പരമ രഹസ്യം

topic

വിഷയം

topmost

സര്‍വോത്തമമായ

topography

സ്ഥലവര്‍ണന

torture

യാതന, ഭേദ്യം ചെയ്യുക, അത്യന്തം പീഡിപ്പിക്കുക

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App