भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

total

ആകെ

total service

മൊത്ത സര്‍വീസ്

tough

കര്‍ശനമായ, കഠിനമായ

tour

യാത്ര, പര്യടനം, സഞ്ചാരം, സഞ്ചരിക്കുക

tour programme

സഞ്ചാരപരിപാടി, ടൂര്‍പ്രോഗ്രാം

tour report

പര്യടന റിപ്പോര്‍ട്ട്

tout

ദല്ലാൾ

town (city)

ടൌണ്‍, നഗരം, പട്ടണം

township

നഗരം

trace

അന്വേഷിക്കുക, രഹസ്യം, ലേശം, ചിത്രങ്ങൾ ട്രേസ് ചെയ്യുക

tract

ഭൂഭാഗം, പ്രദേശം

traction

ഘര്‍ഷണം

trade agreement

വ്യാപാര കരാര്‍/ഉടമ്പടി

trade union

ട്രേഡ് യൂണിയന്‍, തൊഴിലാളി സംഘടന

tradition

പാരമ്പര്യം

train

ട്രെയിന്‍, തീവണ്ടി, പരിശീലിപ്പിക്കുക

trainee

പരിശീലനാര്‍ഥി, വിദ്യാര്‍ഥി

traineeship

പരിശീലനാര്‍ഥിത്വം, ട്രെയിനീഷിപ്പ്

trainer

പരിശിലനം നല്‍കുന്നവന്‍, ട്രെയിനര്‍

training

ട്രെയിനിങ്

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App