भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

training centre

ട്രെയിനിങ് സെന്‍റര്‍, പരിശീലന കേന്ദ്രം

training college

ട്രെയിനിങ് കോളെജ്

training division

ട്രെയിനിങ് ഡിവിഷന്‍

training institute

ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്

training period

പരിശീലന കാലാവധി, ട്രെയിനിങ് പീരിയഡ്

training programme

ട്രെയിനിങ് പ്രൊഗ്രാം, പരിശീലന പരിപാടി

training unit

ട്രെയിനിങ് യൂണിറ്റ്

trait

പദചിഹ്നം

traitor

ദേശദ്രോഹി

tranquility

പ്രശാന്താവസ്ഥ

transaction

ഇടപാട്, കൊടുക്കൽ

transaction of business

ബിസിനസ് ഇടപാട്

transcription

അനുലേഖനം

transfer

സ്ഥലംമാറ്റം, കൈമാറ്റം, കൈമാറുക

transfer entry

ട്രാന്‍സ്ഫര്‍ എന്‍ട്രി

transfer fee

ട്രാന്‍സ്ഫര്‍ ഫീസ്, ഹസ്താന്തരണ ശുല്കം

transfer memorandum

ട്രാന്‍സ്ഫര്‍ മെമ്മൊറാണ്ടം

transfer on deputation

ഡെപ്യൂട്ടേഷന്‍ ട്രാന്‍സ്ഫര്‍

transfer order

സ്ഥലം മാറ്റ ഉത്തരവ്

transferable goods

മാറ്റാവുന്ന സാധനങ്ങൾ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App