भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

temper

സ്വഭാവം

temperament

സ്വഭാവം

temperamental

വേഗം ദേഷ്യം വരുന്ന

temperature

ഊഷ്മാവ്, ചൂട്, താപനില

tempo

ടേമ്പോ

temporary

താല്‍ക്കാലികം

temporary advance

താല്‍ക്കാലിക മുന്‍ പണം

temporary appointment

താല്‍കാലിക നിയമനം

temporary disability

താല്‍കാലിക അവശത

temporary post

താല്‍ക്കാലിക തസ്തിക

temporary restriction

താല്‍ക്കാലിക

temporary vacancy

താല്‍ക്കാലിക ഒഴിവ്

temptation

പ്രലോഭനം

tenable

നിലനിരുത്താവുന്ന, സ്ഥാവിക്കാവുന്ന, സമര്‍ഥനീയ

tenacity

ദൃഢത, നിഷ്ഠ

tenancy

കുടിയായ്മ

tenant

കുടിയാന്‍

tendency

പ്രവണത

tender

ടെന്‍ഡർ, ദര്‍ഘാസ് നല്‍കുക ദര്‍ഘാസ് സമര്‍പ്പിക്കുക

tender box

ടെണ്ടര്‍ ബോക്സ്

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App