भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

undue delay

ക്രമാതീതകാലവിളംബം

undue influence

ക്രമരഹിത സ്വാധീനം, അനുചിത സ്വാധീനം

unearned income

അനാര്‍ജിതമായ വരുമാനം

unearth

അന്വേഷിച്ചു കണ്ടുപിടിക്കുക

uneconomical

അലാഭകരമായ

unemployment

തൊഴിലില്ലായ്മ

uneven land

സമമില്ലാത്ത ഭൂമി

unexpected delay

അപ്രതീക്ഷമായ വിലമ്പം

unexpired

കാലാവധി കഴിയാത്ത

unfair

അനുചിത

unfair dismissal

അനുചിതമായി ഉദ്യോഗത്തില്‍നിന്നും നീക്കൽ

unfair labour practices

അനുചിതമായ തൊഴിലാളി നയങ്ങൾ

unfair means

അനുചിത മാര്‍ഗങ്ങൾ

unfavourable

പ്രതികൂലമായ

unfit

യോഗ്യതയില്ലാത്ത, അസ്വസ്ഥനായ

unfit for promotion

ജോലിക്കയറ്റത്തിന് അര്‍ഹനല്ലാത്ത

unforeseen

അവിചാരിത

unforeseen charges

അവിചാരിത ചെലവ്

unforeseen circumstances

അവിചാരിത പരിസ്ഥിതികൾ

unicameral

ഏകമണ്ഡലസഭ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App