Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
അഗതി
(nn)
അഗതികളോട് കരുണയുണ്ടാകണം
destitute
దిక్కులేని వారిపై మనం కరుణ చూపాలి
അഗാധം
(nn)
അഗാധതയിലേക്ക് അവന് എടുത്തു ചാടി
deep place
వాళ్ళు లోతున్న లోయలోకి దూకారు
അംഗീകരിക്ക്
(vt)
ആരുടേയുംഅഹംഭാവത്തെ അംഗീകരിക്കാന്‍ നമുക്ക് കഴിയില്ല
recognise
మేము ఎవరి అహంకారాన్ని అంగీకరించటానికి సిద్ధంగా లేం
അംഗീകരിപ്പിക്ക്
(v caus)
അയാള്‍ പറയുന്ന കാര്യങ്ങളെല്ലാം അവനെക്കൊണ്ട് അംഗീകരിപ്പിക്കും
make somebody accept
అతను ఏమి చెప్పినప్పటికీ మేం అంగీకరింపజేస్తాం
അംഗീകാരം
(nn)
അച്ഛന്റെ അംഗീകാരം കിട്ടി, അയാള്‍ യാത്രയായി
approval
తండ్రి అంగీకరించిన తర్వాత యాత్రకు వెళ్ళాడు
അംഗുലി
(nn)
അംഗുലികളില്‍ മോതിരമണിഞ്ഞു
finger
అతని వేలికి ఉంగరాలు పెట్టుకున్నాడు
അംഗുലീയം
(nn)
കൈകളില്‍ അംഗുലീയമണിയട്ടെ
finger ring
వేలి ఉంగరం పెట్టుకోండి
അഗോചരമായ
(adj)
അഗോചരമായ ഒരു വികാരമായിരുന്നു അത്
that which is not pereceived by the senses
అది ఒక అగోచరమైన భావన
അഗ്നി
(nn)
അഗ്നിയെ സാക്ഷിയാക്കി വരിച്ച ഭാര്യയെ സ്നേഹിക്കണം
fire
అగ్నిసాక్షిగా పెళ్ళిచేసుకున్న భార్యను ప్రేమించాలి
അഗ്നിബാധയുണ്ടാക്
(vi)
അഗ്നിബാധയുണ്ടായാല്‍ കുറെ നാശനഷ്ടങ്ങള്‍ വരാം
catching fire
మంట అంటుకొంటే చాలా నష్టం అవుతుంది
അഗ്രഗാമി
(comp n)
അവരില്‍ അഗ്രഗാമി ആരായിരുന്നു?
leader
వాళ్ళలో నాయకుడు ఎవరు?
അഗ്രഭാഗം
(comp n)
വള്ളത്തിന്റെ അഗ്രഭാഗത്ത് തുഴക്കാരന് ഇരുന്നു
foremost part
పడవ నడిపే నావికుడు అగ్రభాగాన కూర్చున్నాడు
അഗ്രഹാരം
(nn)
അഗ്രഹാരത്തില്‍ നിന്ന് അയാളെ പുറത്താക്കി
brahmin street
వాళ్ళు అతన్ని అగ్రహారం నుండి వెలివేశారు
അങ്കം
(nn)
അങ്കത്തില്‍ ദ്വന്ദയുദ്ധം നടന്നു
arena
గోదాలో ద్వంద్వ యుద్ధం జరుగుతోంది
അങ്കുരം
(nn)
ചെടിയില്‍ അങ്കുരമുണ്ടായി
bud
మొక్కకు మొగ్గలు ఉన్నాయి
അങ്ങനത്തെ
(adj)
അയാള്‍ അങ്ങനത്തെ മനുഷ്യനാണെന്ന് ഞാന്‍ വിചാരിച്ചില്ല
of that sort
అతను అటువంటి మనిషి అని నాకు తెలియదు
അങ്ങനെയിങ്ങനെ
(adv)
അങ്ങനെയിങ്ങനെ പലതും സംഭവിച്ചു
by some means
ఏదో విధంగా చాలా జరిగాయి
അങ്ങാടി
(nn)
അരമനരഹസ്യം അങ്ങാടിയില്‍ പാട്ട് ആയി
market
అంతఃపుర రహస్యం అంగడి పాటయింది
അങ്ങാടിപ്പാട്ട്
(nn,comp)
അരമനരഹസ്യം അങ്ങാടിപ്പാട്ട് ആയി
street gossip
అంతఃపుర రహస్యం అంగడిపాట అయింది
അങ്ങാടിമരുന്ന്
(nn,comp)