Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
അങ്ങുമിങ്ങും
(adv)
എന്തിനാണ് ഇങ്ങനെ അങ്ങുമിങ്ങും അലഞ്ഞു തിരിയുന്നത്
here &there
మీరు అక్కడా ఇక్కడ ఎందుకు తిరుగుతారు?
അങ്ങോട്ട്
(adv)
അങ്ങോട്ടു നോക്കൂ
towards that side
నువ్వు అటువైపు చూడు
അങ്ങ്
(adv)
അങ്ങ് അകലെ ഒരു മല കാണുന്നില്ലേ?
there
అక్కడ కొండ కనపడటం లేదా?
അങ്ങ്
(nn)
അങ്ങ് എന്നോട് കരുണ കാണിക്കണം
you (the most honourable)
తమరు నాపట్ల దయచూపండి
അച്ചടക്കം
(nn)
അച്ചടക്കം ഒരു നല്ല ശീലമാണ്.
discipline
క్రమశిక్షణ మంచి లక్షణం
അച്ചടി
(nn)
അച്ചടി ഒരു കലയാണ്
printing
ముద్రణ ఒక కళ
അച്ചടിക്ക്
(vt)
കവിയുടെ പുതിയ പുസ്തകം അച്ചടിച്ചുവന്നു
కవి కొత్త పుస్తకం అచ్చువేసి వచ్చింది
അച്ചടിമഷി
(comp n)
അച്ചടി മഷി പുരളാത്ത പേജുകള്‍ ഉണ്ടായിരുന്നു
printing ink
కొన్ని పుటలలో అచ్చు పడలేదు
അച്ചടിവിദ്യ
(comp n)
അച്ചടിവിദ്യ കണ്ടുപിടിച്ചത് ഗുട്ടന്‍ബര്‍ഗാണ്
typography
గుటెన్ బర్గ్ ముద్రణాశాస్త్రం కనుక్కున్నాడు
അച്ചപ്പം
(nn)
അമ്മ അച്ചപ്പം ഉണ്ടാക്കി
kind of cake made of rice flour milk egg etc
(ఇది కేరళలో బియ్యపు పిండితో చేసే ఆహార పదార్థం) అమ్మ అచ్చప్పాలు చేస్తోంది
അച്ചാച്ചന്
(nn,ks)
ടോമിന്റെ അച്ചാച്ചന് ഇന്നലെ വന്നു
grand father (used by christians of Kerala)
నిన్న సాయంత్రం తాతయ్య వచ్చాడు
അച്ചാരം
(nn)
അദ്ദേഹം അച്ചാരം കൊടുത്തു
earnest money
అతను బయానా ఇచ్చాడు
അച്ചാര്‍
(nn)
അവന് അച്ചാര്‍ ഇഷ്ടമായിരുന്നു
pickles
అతనికి ఊరగాయ ఇష్టం
അച്ചി
(nn)
അച്ചിയോടു തോറ്റവന് കൊച്ചിയില്‍ പോയി തൊപ്പിയിടേണം
wife
పెళ్ళాంతో నెగ్గలేనివాడు కొచ్చిన్ కు పోయి టోపి పెట్టుకోవాలి
അച്ചുകൂടം
(comp n)
ബാസല്‍ മിഷ്യന്റെ അച്ചുകൂടത്തില്‍ ഗുണ്ടര്‍ട്ട് പുസ്തകം അച്ചടിച്ചു
printing press
గుండర్ట్ తన పుస్తకాన్ని బాసల్ మెషిన్ ముద్రణాలయంలో అచ్చువేశారు
അച്ച്
(nn)
പ്രസ്സില്‍ അച്ചുനിരത്തി
printing type
వాళ్ళు ముద్రించటానికి అచ్చుల కూర్పు చేస్తున్నారు
അച്ച്
(nn)
ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നു
axle
భూమి తన అక్షం మీద తిరుగుతున్నది
അച്ച്
(nn)
അവളുടെ രൂപം അച്ചില്‍ വാര്ത്തപോലെയിരുന്നു
mould
ఆమె రూపం అచ్చుపోసినట్లుంటుంది
അച്ഛന്
(nn)
അച്ഛന് ഇന്നലെ വന്നു.
father
మా నాన్న నిన్న ఇంటికి వచ్చాడు
അജം
(nn)