Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
അടിമ
(nn)
അടിമകളെ ആടുമാടുകളെപ്പോലെ വിറ്റിരുന്നുവത്രേ
slave
ఆ రోజుల్లో బానిసలను పశువుల్లాగా అమ్మేవారు
അടിവച്ച് അടിവച്ച്
(comp vb)
പട്ടാളക്കാര്‍ അടിവച്ച് അടിവച്ച് നീങ്ങി
step by step
సైనికులు అడుగులు వేస్తూ కదిలారు
അടിവയര്‍
(nn,comp)
അടിവയറില്‍ വല്ലാത്ത വേദന തോന്നുന്നു
lower abdomen
అతనికి పొత్తుకడుపులో నొప్పిగా ఉంది
അടിസ്ഥാനം
(nn)
അതിന്റെ അടിസ്ഥാനമെന്താണ്?
basis
దీనికి ఆధారం ఏమిటి?
അടുക്കല്‍
(adv)
എന്റെ അടുക്കല്‍ വരൂ
near
నా దగ్గరకు రా!
അടുക്കള
(nn)
ഇവിടുത്തെ അടുക്കള വളരെ ചെറുതാണ്
kitchen
ఇక్కడి వంట గది చిన్నది
അടുക്ക്
(nn)
ഒരു അടുക്കില്‍ എത്ര ഇഷ്ടികകളുണ്ടെന്ന് എണ്ണിനോക്കൂ.
set
ఆ అద్దలో ఎన్ని ఇటుకలు ఉన్నాయో లెక్కించు
അടുക്ക്
(vt)
കല്ലുകളെല്ലാം ഇവിടെ അടുക്കി വയ്ക്കുന്നു
pile up
రాళ్ళను ఇక్కడ పేర్చారు
അടുത്ത
(adj)
അടുത്ത വീട്ടിലെ കുട്ടിയെ കണ്ടു
neighbouring
పక్క ఇంటిలో అమ్మాయిని చూశాను
അടുത്ത
(adj)
അടുത്ത പ്രാവശ്യമെങ്കിലും അവിടെ വരെ പോകണം
next
మరొకసారి అయినా అక్కడికి వెళ్ళాలి
അടുത്തകാലത്ത്
(adv)
അടുത്തകാലത്ത് ഇന്ത്യയില്‍ ജനങ്ങള്‍ക്ക് കംപ്യൂട്ടര്‍ പഠനത്തോട് താല്പര്യം കൂടുന്നു
now a days
ఈరోజుల్లో భారతదేశంలో జనానికి కంప్యూటర్ విద్యలో ఆసక్తి పెరుగుతున్నది
അടുത്തമാസം
(adv)
അടുത്തമാസം ഒടുവില്‍ ഇവിടെ എത്തും
next month
ఇక్కడకు వచ్చే నెల ఆఖరుకు చేరుకుంటాడు.
അടുത്തവര്‍ഷം
(adv)
അടുത്തവര്‍ഷം ഇവിടെ ആരുമുണ്ടാവില്ല.
next year
వచ్చే సంవత్సరం ఇక్కడ ఎవరూ ఉండరు
അടുത്തൂണ്‍
(nn)
അച്ഛന് അടുത്തൂണ്‍ പറ്റി പിരിഞ്ഞു
pension
మా నాన్న పదవీ విరమణ చేసే పింఛను పొందాడు
അടുത്ത്
(adv)
അയാളുടെ വീട്ടിനടുത്ത് ഒരു ആല്‍മരമുണ്ട്
near
అతను ఇంటి దగ్గర మర్రిచెట్టు ఉంది.
അടുപ്പം
(nn)
അടുപ്പം കൊണ്ടാണ് അയാള്‍ ഇത്ര സ്വാതന്ത്ര്യം എടുക്കുന്നത്
nearness
సాన్నిహిత్యం వల్ల అతను ఇంత చనువు తీసుకుంటున్నాడు
അടുപ്പിക്ക്
(vt)
അവരെ തമ്മില്‍ അടുപ്പിക്കാന്‍ വിഷമമാണ്
bring near
వాళ్ళని దగ్గర చేయటం చాలా కష్టం
അടുപ്പ്
(nn)
വീട്ടില്‍ അടുപ്പ് മൂന്നെണ്ണമുണ്ട്
oven
మా వంటగదిలో మూడు పొయ్యిలు ఉన్నాయి
അട്ട
(nn)
ചോര കുടിക്കുന്ന ചിലയിനം അട്ടകളുണ്ട്
leech
ఈ చెక్క కింద రోకటిబండ పురుగులు ఉంటాయి
അട്ട
(adj)