Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ആവിഷ്ക്കരിക്ക്
(vt)
ഒരു പുതിയ സിദ്ധാന്തം ആവിഷ്ക്കരിച്ചു
reveal
ఒక కొత్త సిద్ధాంతాన్ని ఆవిష్కరించడమైనది.
ആവേശം
(nn)
എന്തിനാണ് ഇങ്ങനെ ആവേശം കൊള്ളുന്നത്
over enthussiasm
ఇంత ఆవేశం ఎందుకు?
ആവോളം
(adv)
കുട്ടി തേന്‍ ആവോളം ഭക്ഷിച്ചു
as much as possible
పాప కావలసినంత తేనె తాగింది.
ആശ
(nn)
ആശയാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം
desire
అన్ని కష్టాలకు కారణం ఆశ.
ആശങ്ക
(nn)
ഇനി ആശങ്കയ്ക്ക് വകയൊന്നുമില്ല
apprehension
భయపడాల్సిన అవసరం లేదు.
ആശയം
(nn)
ആ ആശയം എനിക്കിഷ്ടമായി
idea
ఆ ఆలోచన నాకు ఇష్టం.
ആശംസ
(nn)
അമ്മാവന് ആശംസകള്‍ നല്കി
blessing
మేనమామ పుట్టినరోజు శుభాకాంక్షలు చెప్పాడు
ആശാന്
(nn)
ആശാന് ഒന്നു പിഴച്ചാല്‍ കുട്ടികള്‍ പത്തു പിഴക്കും
teacher
గురువు ఒక తప్పు చేస్తే, శిష్యుడు పది తప్పులు చేస్తాడు.
ആശാരി
(nn)
ആശാരി വീടു പണിതു
carpenter
ఇంటిని వడ్రంగి చేశాడు.
ആശിക്ക്
(vt)
കുട്ടി ഒരു പുതിയ ഉടുപ്പുകിട്ടിയിരുന്നെങ്കില് എന്ന് ആശിക്കുന്നു
desire
కొత్త షర్టు వస్తుందని బాబు ఆశించాడు.
ആശീര്വദിക്ക്
(vt)
കുട്ടിയെ എല്ലാവരും ആശീര്‍വ്വദിച്ചു
bless
అమ్మాయిని అందరూ ఆశీర్వదించారు.
ആശീര്‍വാദം
(nn)
അച്ഛന്റെ ആശീര്‍വ്വാദം വാങ്ങൂ
blessing
తండ్రి నుండి ఆశీర్వాదం తీసుకోవాలి.
ആശുപത്രി
(nn)
ആശുപത്രിയില്‍ രോഗികള്‍ നിറഞ്ഞു
hospital
ఆసుపత్రి నిండా రోగులున్నారు.
ആശ്ചര്യം
(nn)
കുട്ടികള്‍ക്ക് മാജിക്ക് കണ്ടപ്പോള്‍ വളരെ ആശ്ചര്യം തോന്നി
astonishment
విద్యార్థులను మ్యాజిక్ ఆశ్చర్యపరచింది.
ആശ്ചര്യപ്പെട്
(vt)
അവര്‍ ജോഗ് ഫാള്‍സ് കണ്ട് ആശ്ചര്യപ്പെട്ടു
be surprised
వారు జోగ్ జలపాతం చూసి ఆశ్చర్య పడ్డారు.
ആശ്രമം
(nn)
ആശ്രമത്തില്‍ പക്ഷിമൃഗാദികള്‍ സ്വൈര്യം വിഹരിച്ചു
hermitage
ఆ ఆశ్రమంలో చాలా పక్షులు, జంతువులు ఉన్నాయి
ആശ്രയം
(nn)
ആശ്രയമില്ലാത്തവര്‍ക്ക് ആശ്രയം നല്‍കണം
dependence
ఆశ్రయం లేని వారికి ఆశ్రయం ఇవ్వాలి.
ആശ്രയിക്ക്
(vt)
മനുഷ്യര്‍ പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു.
depend
మనిషి జీవించడానికి తరచు ఇతరులపై ఆధారపడతాడు.
ആശ്രിതന്
(nn)
അദ്ദേഹത്തിന്റെ ആശ്രിതനായിരുന്നു അവന്
one who depends on another
వాడు అతని ఆశ్రితుడు.
ആശ്ലേഷം
(nn)