Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ആശ്ലേഷിക്ക്
(vi)
അമ്മ മകനെ ആശ്ലേഷിച്ചു
embrace
కొడుకును తల్లి ఆలింగనంచేసుకొన్నది
ആശ്വസിക്ക്
(vi)
അപകടത്തില്‍പ്പെട്ടവരെ ആശ്വപ്പിസിക്കണം
be comforted
ప్రమాదాన్ని ఎదుర్కొన్న వారికి ఉపశమనం కలిగించాలి.
ആശ്വസിപ്പിക്ക്
(vt)
അവനെ ആശ്വസിപ്പിക്കാന്‍ എനിക്കു കഴിഞ്ഞില്ല
console
నేను ఆయనను ఊరడించలేను.
ആശ്വാസം
(nn)
ആശ്വാസത്തിനു വകയൊന്നും കാണുന്നില്ല
consolation
ఊరట పరచటానికి అవకాశం లేదు
ആസകലം
(adv)
എന്റെ ശരീരം ആസകലം വേദനിക്കുന്നു
entire
నా ఒళ్ళంతా నొప్పులున్నాయి
ആസനം
(nn)
രാജാവ് ആസനത്തില്‍ ഇരിപ്പുറപ്പിച്ചു
seat
మహారాజు ఆసనంలో కూర్చున్నాడు
ആസനം
(nn)
നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും അവന് തണലാണ്
buttocks
మహారాజు ఆసనంలో కూర్చున్నాడు
ആസന്നമായ
(adj)
ആസന്നമായ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നു
impending
ఆసన్నమైన ఎన్నికలకు పనులన్నీ పూర్తి అయ్యాయి.
ആസൂത്രണം
(nn)
പദ്ധതിയുടെ വിജയത്തിന് ആസൂത്രണം നടത്തി
planning
పథకం సఫలం కావడానికి ప్రణాళిక పూర్తిఅయింది.
ആസ്തമ
(nn)
അമ്മാവന് ആസ്തമ ഉണ്ടായിരുന്നു
asthma
మామయ్యకు ఉబ్బసం ఉంది.
ആസ്ഥാനം
(nn)
സംഘടനയുടെ ആസ്ഥാനം ദല്‍ഹിയിലാണ്
head quarters
ఆ సంస్థ ప్రధాన కార్యాలయం ఢిల్లీలో ఉంది.
ആസ്പദം
(adj)
അതിന് ആസ്പദമായ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു
basis
దానికి ఆధారమైన విషయాలను మేము చర్చించాం
ആസ്വദിക്ക്
(vt)
അവര്‍ ആ സൌന്ദര്യം ആസ്വദിച്ചു
enjoy
ఆ అందాన్ని వాళ్ళు ఆస్వాదించారు
ആസ്വാദകന്
(nn)
നല്ല ആസ്വാദകനാണ് കവിയുടെ ഹൃദയം കണ്ടെത്തുന്നത്
one who tastes
మంచి ఆస్వాదకుడు మాత్రమే కవి హృదయాన్ని అర్థం చేసుకోగలడు
ആസ്വാദനം
(nn)
ആസ്വാദനത്തില്‍ ഒട്ടേറെ തലങ്ങളുണ്ട്
act of tasting
ఆస్వాదనం పొందాలంటే వివిధ దశలు ఉంటాయి
ആഹാരം
(nn)
കുട്ടി ശരിയായി ആഹാരം കഴിച്ചില്ല
food
పాప సరిగా ఆహారం తినడం లేదు
ആഹ്ലാദം
(nn)
ആഹ്ലാദത്തിനു വേണ്ടി മാത്രമാണോ ജീവിതം
joy
అతని జీవితం ఆహ్లాదం కోసమేనా?
ആഹ്ലാദിക്ക്
(vi)
കുട്ടികള്‍ ആഹ്ലാദിക്കുന്നു
rejoice
పిల్లలు ఆనందిస్తున్నారు
ആഹ്വാനം
(nn)