Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ആദ്യത്തെ
(nn)
ആദ്യത്തെ തെരഞ്ഞെടുപ്പില്‍ തന്നെ അയാള്‍ തോറ്റുപോയി
first
ప్రథమ ఎన్నికల్లో అతను ఓడించబడ్డాడు
ആധാരം
(nn)
ആധാരം വക്കീലിനെ ഏല്‍പ്പിച്ചു
record
దస్తావేజులు వకీలుకు ఇచ్చారు
ആധാരമെഴുത്തുകാരന്‍
(nn)
ആധാരം എഴുത്തുകാരന് ആധാരം എഴുതി
document writer
దస్తావేజు లేఖకుడు దస్తావేజులను రాశాడు
ആധികാരികമായ
(adj)
അയാള്‍ക്ക് ആ വിഷയത്തില്‍ ആധികാരികമായ ജ്ഞാനമുണ്ട്
authoritative
అతనికి ఆ విషయంలో ఆధికారిక జ్ఞానం ఉంది
ആധിക്യം
(nn)
ജനങ്ങളുടെ ആധിക്യം കൊണ്ട് അങ്ങോട്ടു പോകാന്‍ കഴിയുന്നില്ല
abundance
ప్రజల ఆధిక్యం వలన అక్కడికి చేరలేకపోయాను
ആധിപത്യം
(nn)
അയാള്‍ എപ്പോഴും ആധിപത്യം പുലര്‍ത്തി
supremacy
అతను ఎప్పుడూ ఆధిపత్యం చలాయించేవాడు
ആധുനികം
(adj)
ആധുനികമായ പല സജ്ജീകരണങ്ങളും അവിടെയുണ്ട്
modern
అక్కడ చాలా ఆధునిక సౌకర్యాలున్నాయి
ആന
(nn)
ആന മദം ഇളകി ഓടുന്നു
elephant
ఏనుగు మదంతో పరిగెత్తుతున్నది
ആന
(adj)
ആ വീടിന് ഒരു ആനച്ചന്തം ഉണ്ട്
huge
ఆ ఇంటికి మంచి కళ ఉంది
ആനന്ദം
(nn)
കലകള്‍ ആനന്ദത്തിനുവേണ്ടിയുള്ളതാണ്
joy
కళలు ఆనందం కొరకు
ആനന്ദിക്ക്
(vi)
പൂക്കള്‍ നോക്കി എല്ലാവരും ആനന്ദിക്കുന്നു
enjoy
పూలను చూస్తూ అందరూ ఆనందించుచున్నారు
ആനുകാലിക
(adj)
ആനുകാലിക സംഭവങ്ങള്‍ അവര്‍ വിലയിരുത്തി
periodical
వాళ్ళు సమావేశంలో నియతకాలిక అంశాలు చర్చించారు
ആനുകൂല്യം
(nn)
ആനുകൂല്യങ്ങള്‍ അനുഭവിക്കുക എന്നത് നിന്ദ്യമാണ്
favour
ప్రతిదీ అనుకూలం కావాలనుకోవటం సరికాదు
ആന്തരിക
(adj)
ആന്തരികാവയവങ്ങള്‍ പുറത്തു വന്നു
internal
లోపలి అవయవాలు బయటికొచ్చాయి
ആപത്ത്
(nn)
ആപത്തില്‍ സഹായിക്കുന്നവന് ആണ് യഥാര്‍ത്ഥ സുഹൃത്ത്
danger
ఆపదలో ఆదుకున్నవాడు మాత్రమే నిజమైన స్నేహితుడు
ആഫീസര്‍
(nn)
ആഫീസര്‍ അയാളോട് കയര്‍ത്തു സംസാരിച്ചു.
officer
అతనితో అధికారి చాలా కోపంగా మాట్లాడాడు.
ആഫീസ്
(nn)
ഇന്ന് ആഫീസിന് അവധിയാണ്
office
ఈ రోజు మా కార్యాలయానికి సెలవు
ആഭാസം
(nn)
അയാള്‍ കുറെ ആഭാസങ്ങള്‍ കാണിച്ചു
vulgarity
అతను నడవడిక చాలా అసభ్యత కనిపిస్తుంది
ആഭിചാരം
(nn)
മന്ത്രവാദി ആഭിചാരം നടത്തി
black magic
మంత్రగాడు చేతబడి చేశాడు
ആഭിജാത്യം
(nn)