Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ആഭിമുഖ്യം
(nn)
സംഘടനയുടെ ആഭിമുഖ്യത്തില്‍ പരിപാടി നടന്നു
auspices
ఈ కార్యక్రమం ఆ సంస్థ ఆధ్వర్యంలో జరిగింది
ആഭിമുഖ്യം
(nn)
ആ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു
favourable disposition
ఆ పార్టీ పట్ల అభిమానం కలవారు ఆ పార్టీలో చేరారు
ആഭ്യന്തര
(adj)
ആഭ്യന്തര കലഹങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു
internal
అంతర్గత కలహాలను అణిచివేశారు
ആമ
(nn)
ആമ മുയലിനെ തോല്പ്പിച്ചുവത്രേ
tortoise
తాబేలు కుందేలును ఓడించింది.
ആമം
(nn)
കൈയ്യില്‍ ആമം വച്ചു
hand cuff
చేతులకు సంకెళ్ళు వేశారు
ആമം
(nn)
ഭ്രാന്തനെ കാല് ആമം വച്ചു തളച്ചിട്ടു
fetters
పిచ్చివాడ్ని గొలుసులతో కట్టి ఉంచారు
ആമാശയം
(nn)
ആമാശയത്തില്‍ ഭയങ്കരമായ വേദന അനുഭവപ്പെട്ടു.
stomach
నాకు కడుపులో చాలా నొప్పిగా ఉంది.
ആമുഖം
(nn)
നിരൂപകന് കവിതയ്ക്ക് ആമുഖമെഴുതി
preface
అతను పుస్తకానికి పీఠిక రాశాడు
ആമോദം
(nn)
കുട്ടികള്‍ ആമോദത്തില്‍ ആറാടി
cheerfulness
పిల్లలు ఆనందంతో నాట్యం చేశారు
ആമ്പല്‍
(nn)
കുളത്തില്‍ ആമ്പല്‍ വിരിഞ്ഞു
water lily
చెరువులో చాలా కలువపూలు విచ్చుకున్నాయి
ആമ്യന്‍
(nn)
ആമ്യന്‍ ജപ്തി നോട്ടീസ് പതിച്ചു
Ameen
అమీన్ జప్తు నోటీస్ అంటించాడు
ആയാസം
(nn)
ആയാസമുള്ള ജോലികള്‍ നാം ചെയ്യാറില്ല
fatigue
మనం అలసట కలిగించే పనులను చేయం
ആയിരം
(nn)
നൂറുകിട്ടുമ്പോള് ആയിരം കിട്ടാനാവും മനുഷ്യനാഗ്രഹം
Thousand
నూరు వచ్చినప్పుడు వెయ్యి రావాలని మనుషుల ఆశ
ആയുക
(vi)
അങ്ങോട്ടുപോകാന്‍ അയാള്‍ ആഞ്ഞു
start out
అక్కడికి వెళ్లటానికి బయల్దేరాడు
ആയുധം
(nn)
ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള ഒരേ ഒരു ജീവിയാണ് മനുഷ്യന്
arms
ఆయుధాలు తయారు చేయగల ఒకే ఒక జీవి మనిషి
ആയുര്‍വേദം
(nn)
ആയുര്‍ വേദത്തിന്റെ ഉത്ഭവം ഇന്ത്യയിലാണ്
ayurveda
ఇండియాలో ఆయుర్వేదం పుట్టింది
ആയുസ്സ്
(nn)
ആയുസ്സ് നീട്ടിക്കിട്ടാന്‍ അയാള്‍ പ്രാര്‍ഥിച്ചു
duration of life
ఆయుష్షు పెరగాలని అతను ప్రార్ధించాడు
ആയോധനം
(nn)
ആയോധനകലകള്‍ അയാള്‍ പഠിച്ചു
battle tactics
అతను యుద్ధ విద్యలు నేర్చుకున్నాడు
ആരം
(nn)
തേരിന്റെ ആരം തകര്‍ക്കപ്പെട്ടു.
cart wheel
రథ చక్రం విరిగింది
ആരതി
(vt)