भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ആറ്

(nn)

ആറു പേര്‍ക്ക് ഇരിക്കാനുള്ള സ്ഥലമില്ല
six
అక్కడ ఆరుగురు కూర్చోటానికి స్థలం లేదు.

ആറ്

(vi)

വെള്ളം ആറി തണുത്തു
become cool
నీళ్లు చల్లారిపోతున్నాయి.

ആറ്

(nn)

ആറിലെ വെള്ളത്തില്‍ കുളിച്ചു.
river
మేము నదిలో స్నానం చేశాం

ആറ്റല്‍

(nn)

അയാളുടെ ചായ ആറ്റല്‍ വളരെ രസകരമായിരുന്നു
cooling
అతను టీని చల్లార్చే విధానం చాలా బాగుంది

ആല

(nn)

ആലയില്‍ കൊല്ലന്‍ ജോലി ചെയ്യുന്നു
workshop
కమ్మరివాడు కొలిమిలో పని చేస్తున్నాడు

ആലയം

(nn)

അയാളുടെ ആലയത്തിലേക്ക് അയാള്‍ മടങ്ങിയെത്തി
home
అతని నివాసానికి అతను వచ్చాడు

ആലവട്ടം

(nn)

ആലവട്ടവും വെഞ്ചാമരവും വീശി ആനപ്പുറത്ത് രാജാവ് വന്നു
ornamental fan made of peacocks feather used chiefly in processions
ఆలవట్టం, వింజామరలు వీస్తుండగా ఏనుగు మీద రాజు వచ్చాడు

ആലസ്യം

(nn)

ആലസ്യം കൊണ്ട് അവള്‍ കിടന്നു
laziness
సోమరితనంతో ఆమె పడుకున్నది

ആലാപനം

(nn)

അയാളുടെ ആലാപനം എനിക്കിഷ്ടമല്ല
elaborating a tune
అతని ఆలాపన నాకు నచ్చలేదు

ആലിംഗനംചെയ്യ്

(vt)

ധൃതരാഷ്ട്രര്‍ ഭീമനെ ആലിംഗനം ചെയ്യാന്‍ നോക്കി
embrace
ధృతరాష్ట్రుడు భీముడిని కౌగిలించుకోవాలని చూశాడు

ആലേഖനം

(nn)

അവന്‍റെ ആലേഖനം എനിക്ക് ഇഷ്ടപ്പെട്ടു
writing
అతని దస్తూరి నాకు నచ్చుతుంది

ആലോചന

(nn)

അയാള്‍ ആലോചനയില്ലാതെ പെരുമാറി
thinking
అతను ఆలోచన లేకుండా ప్రవర్తించాడు

ആലോചിക്ക്

(vi)

അയാളോട് ആലോചിക്കാതെ അവന്‍ അതു ചെയ്തു
consult
అతనితో సంప్రదించకుండా అతను అది చేశాడు

ആലോലം

(adj)

ആലോല നീല വിലോചനങ്ങള്‍ നടുങ്ങി
fickleness
ఆలోల నీల విలోచనాలు కదలాడాయి

ആല്

(nn)

ആലിന്‍റെ ചുവട്ടില്‍ കുറേ പേര്‍ ഇരിക്കുന്നുണ്ടായിരുന്നു
banian tree
మర్రిచెట్టు కింద చాలామంది కూర్చోని ఉన్నారు

ആല്‍

(in)

രാമനാല്‍ രാവണന്‍ കൊല്ലപ്പെട്ടു.
by
రాముడి చేత రావణుడు చంపబడ్డాడు.

ആളുകള്‍

(nn)

ആളുകള്‍ പല തരക്കാരാണ്
people
భిన్న రకాల ప్రజలు ఉన్నారు.

ആള്

(nn)

പുതുതായി വന്ന ആള്‍ ആരാണ്
person
కొత్తగా వచ్చిన వ్యక్తి ఎవరు?

ആള്

(vt)

രാജാവ് ആളുന്ന കാലത്ത് ജനങ്ങള്‍ ഭയന്നിരുന്നു
rule or govern
రాజుల పాలనలో ప్రజలు బాగా భయపడ్డారు

ആള്‍

(nn)

നേതാവിനെ കണ്ടപ്പോള്‍ ആളുകള്‍ ചുറ്റും കൂടി.
people
నాయకుడిని చూడగానే ప్రజలు గుమి గూడారు.

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App