Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ആള്‍മാറാട്ടം
(nn)
ആള്‍മാറാട്ടം ശിക്ഷാര്‍ഹമാണ്
impersonation
వంచన శిక్షార్హమైనది
ആഴം
(nn)
അതിന്റെ ആഴം എനിക്കറിയില്ലായിരുന്നു
depth
దాని లోతు ఎంతో నాకు తెలియదు
ആഴമില്ലാത്ത
(adj)
തീരെ ആഴമില്ലാത്ത ഒരു കിണറായിരുന്നു അത്
shallow
అది ఎక్కువ లోతులేని బావి
ആഴമുള്ള
(adj)
വളരെ ആഴമുള്ള ഒരു കുളമാണ് അതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
deep
ఆ చెరువు లోతయినది అని ఎవరికి తెలియదు.
ആഴി
(nn)
ആഴിയില്‍ നിന്നു മുത്തുകള്‍ ലഭിക്കുന്നു
ocean
సముద్రంలో ముత్యాలు దొరుకుతాయి
ആഴ്
(vi)
തൊട്ടി കിണറ്റില്‍ ആഴുന്നു
sink
నీటిలో చేద మునుగుతున్నది
ആഴ്ച
(adv)
ഓരോ ആഴ്ചയും പെട്ടെന്ന് കടന്നുപോകുന്നു
week
ప్రతివారం చాలా వేగంగా గడిచిపోతున్నది.
ആവണം
(nn)
മാധവന് ആവണത്തിലേക്ക് പുറപ്പെട്ടു
market
మాధవన్ అంగడి వీధికి బయల్దేరాడు
ആവരണം
(nn)
ആ കായ്കളെ ആവരണം ചെയ്തിരുന്ന തോട് എടുത്തു
cover
ఆ కాయలకు కప్పుగా ఉన్న తోలు వలిచాడు
ആവര്‍ത്തനം
(nn)
ആവര്‍ത്തനത്തിന്റെ മുഷിപ്പ് ഭയങ്കരമാണ്
repetition
పునరుక్తి వల్ల కలిగే విసుగు భరించరానిది
ആവലാതി
(nn)
അവന് അവളോട് ആവലാതി പറഞ്ഞു
complaint
అతను ఆమె దగ్గర ఫిర్యాదు చేశాడు
ആവശ്യം
(nn)
മനുഷ്യന് ലോകത്ത് ജീവിക്കുമ്പോള്‍ പല ആവശ്യങ്ങളുണ്ട്
need
మనిషి లోకంలో జీవించేటప్పుడు చాలా అవసరాలు ఉంటాయి
ആവശ്യം
(nn)
അവന്റെ ആവശ്യങ്ങള്‍ ഒന്നും നടന്നില്ല
want
అతని అవసరాలు ఏవీ తీరలేదు
ആവശ്യപ്പെട്
(vt)
കുട്ടി പുസ്തകം ആവശ്യപ്പെട്ടു
demand
పాప పుస్తకం అడిగింది
ആവാഹിക്ക്
(vt)
മന്ത്രവാദി ദുര്ദേവതയെ ആവാഹിച്ചു
invoke the deity and evil sprits
మాంత్రికుడు క్షుద్ర దేవతను ఆవాహనం చేశాడు
ആവി
(nn)
ആവികൊണ്ട് ഓടുന്ന വണ്ടി തീവണ്ടിയാണ്
vapour
ఆవిరితో నడిచే బండి రైలు బండి
ആവിധം
(adj)
ആ വിധത്തില്‍ ഞാന്‍ പലതും ചെയ്തു നോക്കി
in that manner
నేను ఆ విధంగా ఎన్నో చేసి చూశాను
ആവിര്ഭവിക്ക്
(vi)
അവിടെ പുതുതായി ഒരു വഴി ആവിര്‍ഭവിച്ചു
appear
అక్కడ కొత్తగా ఒకదారి ఏర్పడింది
ആവിര്‍ഭാവം
(nn)
മഹാവിഷ്ണു വാമനന്റെ രൂപത്തില്‍ ആവിര്‍ഭവിച്ചു
incarnation
మహావిష్ణువు వామనుడుగా అవతరించాడు.
ആവിഷ്കരണം
(adj)