Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ഋഗ്വേദം
(nn)
ഋഗ്വേദമാണ് നാലു വേദങ്ങളില്‍ പ്രഥമവും പ്രധാനവുമായിട്ടുള്ളത്
first veda – the rig veda
నాలుగు వేదాలలో మొదటిదైన రుగ్వేదం చాలా ముఖ్యమైనది
ഋണം
(nn)
ഋണം ഒരു ധനമല്ല
debt
ఋణం తీసుకుంటే అది మన సంపదకాదు
ഋണബാധ്യത
(nn,comp)
അച്ഛന്റെ ഋണബാധ്യത മകന് വീട്ടി
indebtness
తండ్రికున్న ఋణబాధను కొడుకు తీర్చాడు
ഋതു
(nn)
ഋതുക്കള്‍ മാറുന്നതനുസരിച്ച് വൃക്ഷങ്ങളുടെ നിറവും മാറുന്നു
season
ఋతువు మారేటప్పుడు చెట్ల రంగు మారుతుంది
ഋതുചര്യ
(nn)
ഋതുചര്യകളില്‍ മുനി വ്യാപൃതനായി
routine of diet
ఋషి నిత్యకర్మ చేయటంలో లీనమైనాడు
ഋതുമതി
(nn)
ഋതുമതിയായ പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്തു
girl who has attained puberty
రజస్వల అయిన అమ్మాయికి బహుమతులు ఇవ్వడమైనది
ഋഷഭം
(nn)
ഋഷഭം കുത്താന്‍ വന്നു
bull
వృషభం పొడవటానికి వచ్చింది
ഋഷഭം
(nn)
യേശുദാസ് ഋഷഭസ്വരത്തിലാണ് ഇപ്പോള്‍ പാടുന്നത്
second of the seven notes in music
ఇప్పుడు ఏసుదాసు ఋషభరాగంలో పాడుతున్నాడు.
ഋഷി
(nn)
ഋഷി മകനെ അനുഗ്രഹിച്ചു
ascetic or holy sage
ఋషి తన కొడుకును ఆశీర్వదించాడు
ഋഷിപ്രോക്തമായ
(adj)