Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
എടുക്ക്
(vt)
നിലത്തു വീണു കിടന്ന നാണയം എടുത്തു
pick up
నేల మీద ఉన్న బిళ్ళను ఏరుకొన్నాడు.
എടുക്ക്
(vt)
കുട്ടികള്‍ പുസ്തകം എടുത്തു
take
పిల్లలు పుస్తకాలు తీసుకున్నారు
എടുക്ക്
(vt)
അമ്മ കുട്ടിയെ എടുത്തു
carry
అమ్మ పాపను ఎత్తుకొంది.
എടുത്തപടി
(adv)
അയാള്‍ എടുത്തപടി അങ്ങനെ പറഞ്ഞു
without forethought
అతను వెనుకా ముందు చూడకుండా అన్నాడు
എടുത്തുകൊണ്ടുപോക്
(vt)
ആരോ വന്ന് ഒരു പുസ്തകം എടുത്തു കൊണ്ടു പോയി
take away
ఎవరో పుస్తకాన్ని తీసుకొని వెళ్ళారు.
എടുപ്പിക്ക്
(v caus)
അമ്മ കുട്ടിയെക്കൊണ്ട് പുസ്തകം എടുപ്പിച്ചു
cause to take
అమ్మ పాపను పుస్తకం తెచ్చుకొనేలా చేసింది
എടുപ്പ്
(nn)
അയാളുടെ എടുപ്പ് ഞാന്‍ ശ്രദ്ധിച്ചു
arrogance
నేను అతని అహంకారం గమనిస్తున్నాను
എട്ട്
(nn,num)
എട്ട് ദിക്കുകളും വിറച്ചു
eight
ఎనిమిది దిక్కులు వణికాయి
എണ്ണ
(nn)
എണ്ണ തേച്ച് കുളിച്ചു
oil
అతను నూనె రాసుకొని స్నానం చేశాడు.
എണ്ണം
(nn)
ഈ കുട്ടയില്‍ ഓറഞ്ച് എത്ര എണ്ണമുണ്ട്?
number
బుట్టలో ఉన్న కమలాల సంఖ్య ఎంత?
എണ്ണകാച്ച്
(comp vb)
അമ്മ എണ്ണകാച്ചുന്നു
prepare medicated oil
అమ్మ నూనె కాస్తున్నది
എണ്ണക്കറുപ്പ്
(nn,comp)
എണ്ണക്കറുപ്പുള്ള ശരീരമായിരുന്നു അയാളുടേത്
shining black colour
అతని శరీరం నల్లగా మెరుస్తున్నది
എണ്ണക്കാരന്‍
(nn,comp)
എണ്ണക്കാരന്‍ ഇന്നലെ വന്നില്ല
oil monger
గానుగ ఆడించేవాడు నిన్నరాలేదు
എണ്ണക്കിണര്‍
(nn,comp)
എണ്ണക്കിണറിനു തീപിടിച്ചു
oil well
నూనె బావికి నిప్పు అంటుకుంది
എണ്ണക്കുരുക്കള്‍
(nn)
എണ്ണക്കുരുക്കള്‍ക്ക് തറവില പ്രഖ്യാപിച്ചു
oil seeds
ప్రభుత్వం నూనెగింజలకు మద్ధతు ధర ప్రకటించింది
എണ്ണഖനി
(nn,comp)
എണ്ണഖനിയില്‍ നിന്ന് എണ്ണ കുഴിച്ചെടുക്കുന്നു
mine
చమురును నూనెగని నుంచి తీస్తారు
എണ്ണച്ചായം
(nn,comp)
അയാള്‍ എണ്ണച്ചായത്തില്‍ ചിത്രം വരച്ചു
oil colour
చిత్రాలు తైలవర్ణంతో గీశాడు
എണ്ണ്
(vi)
കുട്ടയില്‍ എത്ര പഴങ്ങളുണ്ടെന്ന് എണ്ണിനോക്കൂ?
count
బుట్టలో ఎన్ని పళ్ళున్నాయో లెక్కించు.
എണ്‍പത്
(nn,num)
എണ്പതു വയസ്സുള്ള ഒരു വൃദ്ധന് പന്ത്രണ്ടു വയസ്സുകാരിയെ വിവാഹം ചെയ്തത്രെ
eighty
ఎనభై సంవత్సరాల ముసలివాడు పన్నెండు సంవత్సరాల అమ్మాయిని పెళ్ళి చేసుకొన్నాడు.
എതിരായി
(adv)