Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
എതിരായിട്ടുളള
(adj)
എതിരായിട്ടുള്ള അഭിപ്രായമൊന്നും അയാള്‍ പറഞ്ഞില്ല
opposing
అతను ఏమి వ్యతిరేక అభిప్రాయం చెప్పలేదు.
എതിരെ
(adv)
എതിരെ വരുന്ന കാറില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു
opposingly
ఎదురుగా వస్తున్నకారులో ఇద్దరు కూర్చున్నారు
എതിരേല്ക്ക്
(vt)
മന്ത്രിയെ ജനങ്ങള്‍ എതിരേല്ക്കുന്നു
welcome ceremoniously
ప్రజలు మంత్రికి ఎదురేగి ఆహ్వానించారు
എതിര്
(nn)
അയാളുടെ എതിരില്‍ മറ്റെയാള്‍ ഇരുന്നു
opposite
అతని ఎదురుగా ఇంకొక్కరు కూర్చోన్నారు
എതിര്‍ക്ക്
(vt)
പ്രതിപക്ഷം ഭരണപക്ഷത്തെ എതിര്‍ക്കുന്നു
protest
ప్రతిపక్ష పార్టీలు పాలకపార్టీ విధానాలను వ్యతిరేకిస్తున్నాయి.
എതിര്‍ക്ക്
(vt)
തെരഞ്ഞെടുപ്പില്‍ അമ്മ മകനെ എതിര്‍ക്കുന്നു
oppose
తల్లి తన కుమారుడ్ని ఎన్నికలలో ఎదిరించి పోటీ చేసింది.
എതിര്‍ക്ക്
(vt)
അയാളെ എതിര്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല
confront
అతన్ని ఎదుర్కొనే వారు ఎవరూ లేరు
എതിര്‍പ്പ്
(nn)
അയാളുടെ എതിര്‍പ്പു വകവയ്ക്കാതെ അവന് നടന്നു നീങ്ങി
opposition
తన ప్రతిపక్షం మాటపట్టించుకోకుండా ఆయన వెళ్లిపోయాడు
എതിര്‍വശം
(adv)
വീടിന്റെ എതിര് വശത്ത് ഒരു വായനശാലയുണ്ട്
opposite side
ఇంటికి ఎదురుగా గ్రథాలయం ఉంది.
എതിര്‍വാക്ക്
(comp n)
അവന് അയാളോട് എതിര്‍വാക്ക് പറഞ്ഞു
contrary word
అతను అతని మాటకు ఎదురు మాట చెప్పాడు
എതിര്‍വാദം
(comp n)
വക്കീലിന്റെ എതിര്‍വാദം ജഡ്ജി കേട്ടു
expostulation
వాది, ప్రతివాదుల వాదనను న్యాయమూర్తి విన్నారు
എതിര്‍വിസ്താരം
(comp n)
എതിര് വിസ്താരം കഴിഞ്ഞ് പ്രതികള്‍ മടങ്ങിയെത്തി
cross examination
ప్రశ్నించడం ముగిసిన తరువాత ప్రతివాదులు ఇంటికి వచ్చారు.
എത്തല്‍
(nn)
അയാളുടെ എത്തല്‍ നോക്കി ഞാന്‍ കാത്തിരുന്നു
reaching
అతను చేరుకొనే దాకా నేను వేచి ఉన్నాను
എത്തിച്ചേര്
(vi)
അച്ഛന് രാത്രി എട്ടു മണിക്ക് എത്തിച്ചേരും
arrive
నాన్న రాత్రి ఎనిమిది గంటలకు చేరతారు.
എത്ത്
(vi)
എനിക്ക് മുകളില്‍ എത്തില്ല
reach out
నేను ఇంటి పైకప్పు అందుకోలేను
എത്ര
(int)
എത്രപേരാണ് ഇങ്ങോട്ടു വരുന്നത് ?
how many
ఇక్కడకు ఎంతమంది వస్తున్నారు?
എന്തിന്
(int)
എന്തിന് ഇത്ര വിഷമിച്ച് ഇവിടെ വരെ വന്നു ?
for what
నువ్వు ఇక్కడకు రావటానికి ఎందుకు ఇంత శ్రమ తీసుకున్నావు?
എന്തിന്
(int)
എന്തിനുവേണ്ടി അയാള്‍ അതു ചെയ്തു
why
ఎందువల్ల అతను ఆ విధంగా చేశాడు?
എന്തുകൊണ്ടെന്നാല്‍
(cond)
അവര്‍ തമ്മില്‍ സംസാരിക്കാറില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ ശത്രുതയിലാണ്.
because
వాళ్ళకు శత్రుత్వం ఉంది. అందువలన వారు మాట్లాడుకోరు.
എന്തെങ്കിലും
(ind.pron)