भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

എല്ലാം

(qua)

അവന്‍ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു
completely
నేను అతను చెప్పింది పూర్తిగా విన్నాను.

എല്ലാം

(qua)

അയാള്‍ എല്ലാം എന്നോടു പറഞ്ഞു
all
నాకు అతను అన్ని విషయాలు చెప్పాడు.

എല്ലായിടത്തും

(NP)

അവന്‍ എല്ലായിടത്തും പരിശോധിച്ചു
all places
అతను అన్ని చోట్ల వెతికాడు

എല്ലായിടവും

(NP)

എല്ലായിടവും ഞാന്‍ പരിശോധിച്ചു കണ്ടില്ല
every where
నేను దీనికోసం ప్రతిచోట వెదికాను కాని కనపడలేదు.

എല്ലാസന്ധ്യയും

(NP)

എല്ലാ സന്ധ്യയും ഇവിടെ വിളക്കുവയ്ക്കാറുണ്ട്
every evening
మేము ప్రతి సాయంత్రం దీపాలు వెలిగిస్తాం.

എല്ല്

(nn)

എല്ലു മുറിയെ പണിയെടുത്താല്‍ പല്ലു മുറിയെ തിന്നാം.
bone
ఎముకలు విరిగేలా పనిచేస్తే కడుపునిండా తినవచ్చు

എളിമ

(nn)

എളിമ നല്ല ഗുണമാണ്
humbleness
వినయం మంచి లక్షణం

എളിയ

(adj)

ഒരു എളിയ മനസ്സാണ് അവന്‍റേത്
humble
అతనిది అణకువగల మనసు

എളുപ്പം

(adv)

കാര്യങ്ങള്‍ എല്ലാം എളുപ്പം മനസ്സിലാക്കണം
soon
నువ్వు వెంటనే అర్థం చేసుకోవాలి

എള്ള്

(nn)

എള്ളില്‍ നിന്ന് എള്ളെണ്ണ കിട്ടുന്നു
gingelly plant or its seed
నువ్వుల నుండి నువ్వుల నూనె తీస్తారు

എഴുത്

(vi)

ശകുന്തള താമരയില്‍ എഴുതുന്നു
write
శకుంతల తామరాకు మీద వ్రాస్తున్నది.

എഴുത്താണി

(nn)

കവികള്‍ എഴുത്താണികൊണ്ട് ഓലയില്‍ കവിതകളെഴുതി
writing styles
కవులు తాళపత్రాలపై గంటంతో పద్యాలు రాశారు

എഴുത്തുകാരന്‍

(nn)

ബര്‍നാഡ്ഷാ നല്ല എഴുത്തുകാരനാണ്
writer
బెర్నాడుషా మంచి రచయిత

എഴുത്തുകാരി

(nn)

സുഗതകുമാരി ഒരു നല്ല എഴുത്തുകാരിയാണ്
writer
సుగుణకుమారి ఒక మంచి రచయిత్రి

എഴുത്തോല

(comp n)

വാല്‍മീകി എഴുത്തോലയില്‍ എഴുതി
palm leaf used for writing
వాల్మీకి తాటాకుల మీద రాశాడు

എഴുന്ന

(adj)

തണുപ്പുകൊണ്ട് എഴുന്ന രോമങ്ങള്‍ കണ്ടു
that which is raised
చలికి వెంట్రుకలు నిక్కబొడుచుకొన్నాయి

എഴുന്നെള്ള്

(vi)

രാജാവ് എഴുന്നെള്ളുന്നു
march in procession
రాజు వచ్చేటప్పుడు సైనికులు కవాతు చేశారు

എഴുന്നേല്ക്ക്

(vi)

അധ്യാപകന്‍ വന്നപ്പോള്‍ കുട്ടികള്‍ എഴുന്നേറ്റു.
stand up
ఉపాధ్యాయుడు రాగానే విద్యార్ధులు లేచి నిల్చొన్నారు.

എഴുപത്

(nn,num)

എഴുപതു വയസ്സായ ഒരു ബ്രാഹ്മണന്‍ അതാ പോകുന്നു
seventy
అక్కడ డెభ్భై ఏళ్ళ మనిషి వెళుతున్నాడు.

എവിടെ

(int.pron)

അയാള്‍ എനിക്കു തന്ന പുസ്തകം എവിടെ?
where
అతనిచ్చిన పుస్తకం ఎక్కడ ఉంది?

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App