भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

എവിടെയും

(ind.pron)

നിനക്ക് എവിടെയും പോകാം, എന്തും ചെയ്യാം
anywhere
నువ్వు ఎక్కడికైనా వెళ్ళవచ్చు ఏమైనా చెయ్యవచ్చు.

എവിടെയെങ്കിലും

(ind.pron)

അയാള്‍ എവിടെയെങ്കിലും അലഞ്ഞു നടക്കുന്നുണ്ടാകും
some where
అతను ఎక్కడో తిరుగుతున్నాడు.

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App