Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ഐകകണ്ഠ്യേന
(adj)
ഉപരാഷ്ട്രപതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു
unanimously
ఉపరాష్ట్రపతిని ఏకగ్రీవంగా ఎన్నుకొన్నారు
ഐക്യം
(nn)
രാജ്യത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കണം
unity
దేశ ఐక్యత కాపాడాలి
ഐക്യമത്യം
(nn)
ഐക്യമത്യം മഹാബലം
union
ఈ రోజు ఇంచుమించు బాగా వర్షం పడింది
ഐതിഹാസികമായ
(adj)
വളരെ ഐതിഹാസികമായ ഒരു വിജയമായിരുന്നു അത്
fabulous
చాలా ఐతిహాసిక విజయం అది
ഐതിഹ്യം
(nn)
ഐതിഹ്യങ്ങളില്‍ സത്യത്തിന്റെ ചില അംശങ്ങള്‍ കാണാം
legend
అతను టపాసులు విసిరి పేల్చాడు
ഐരാവതം
(nn)
ഐരാവതം ഇന്ദ്രന്റെ ആനയാണ്
white elephant of India
ఏ పొలంలోనైనా మనం మంచెను చూడవచ్చు
ഐശ്വര്യം
(nn)
അയാളുടെ മുഖത്ത് ഒരു ഐശ്വര്യം ഉണ്ടായിരുന്നു
glory
అతని ముఖంలో చాలా తేజస్సు ఉండేది
ഐശ്വര്യമായ
(adj)