भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഓണംകേറാമൂല

(comp n)

അത് ഒരു ഓണംകേറാമൂലയായിരുന്നു
remote place
అది మనుషులు వెళ్ళలేని దూరప్రాంతం

ഓണക്കോടി

(comp n)

കുട്ടികള്‍ക്ക് ഓണത്തിന് ഓണക്കോടി സമ്മാനിച്ചു
new dress presented during onam
ఓణం పండుగకు పిల్లలకు కొత్తబట్టలు ఇచ్చాను

ഓണപ്പുടവ

(nn)

ഓണപ്പുടവയുടുത്ത് അവള്‍ ഊഞ്ഞാലാടി
new dress presented during onam
ఆమె ఓణం చీర కట్టుకొని ఊయల ఊగింది

ഓതിരം

(nn)

ഒതേനന്‍ ഓതിരം മറിഞ്ഞു
one of the various forms of wielding weapons
(ఓదిరం అనేది కేరళలోని కళరి విద్యలో ఒక తంత్రం)ఉదయనన్ పోరాటంలో ఓదిర తంత్రం ఉపయోగించాడు

ഓത്

(vi)

അദ്ദേഹം മന്ത്രങ്ങള്‍ ഓതുന്നു
chant mantra
అతను మంత్రం పఠిస్తున్నాడు

ഓത്തുപള്ളി

(comp n)

ഓത്തുപള്ളിയില്‍ നമ്മള്‍ അന്നു പോയിരുന്ന കാലം ഓര്‍മ്മയുണ്ടോ
madrassa
మనం మదర్సాకు వెళ్ళిన రోజు నీకు గుర్తుందా !

ഓത്ത്

(nn)

കുട്ടികളുടെ ഓത്തിന്‍റെ ശബ്ദം ഇവിടെ കേള്‍ക്കാം
chanting of vedas
విద్యార్థుల వేదపఠనం ఇక్కడకు వినిపిస్తున్నది

ഓപ്പ

(nn,ks)

ഓപ്പ ഇന്നലെ വന്നു
elder brother
అన్నయ్య నిన్న వచ్చాడు

ഓഫീസര്‍

(nn)

ഓഫീസര്‍ ഓഫീസിലേക്കു പോകുന്നു
officer
అధికారి కార్యాలయానికి వెళుతున్నాడు.

ഓമന

(nn)

അയാളുടെ ഓമനയാണ് അവള്‍
dear one
ఆమె అతనికి ప్రియురాలు

ഓമനത്തം

(nn)

കുട്ടിയുടെ മുഖത്ത് ഓമനത്തം തുളുമ്പുന്നു
dearness
పాప సుందర ముఖం మెరుస్తున్నది

ഓമനിക്ക്

(vt)

അമ്മ കുട്ടിയെ ഓമനിക്കുന്നു
fondle
తల్లి పాపను ముద్దాడుతున్నది

ഓമയ്ക്ക

(nn)

ഓമയ്ക്ക പഴുത്ത് നിലത്തു വീണു
papaya
బొప్పాయి పండు నేల మీద పడింది

ഓരായം

(nn)

വീടിന്‍റെ ഓരായം പണി തീര്‍ന്നു
process in carpentry of joining so that the components become indistinguishable
మా ఇంటి పై కప్పు కూర్పు అయ్యింది

ഓരോ

(adj)

ഓരോ പൂവിലും വണ്ടു സഞ്ചരിച്ചു
each
తేనెటీగ ప్రతి పువ్వు మీద వాలింది

ഓരോരുത്തരും

(in)

ഓരോരുത്തരും അവരവരുടെ കാര്യം മാത്രം ശ്രദ്ധിക്കുന്നു.
each one
ప్రతి ఒక్కరు తమ విషయం గురించి శ్రద్ధ తీసుకుంటున్నారు

ഓര്

(nn)

ആ ഗ്ലാസ്സിലെ വെളളത്തില്‍ ഓര് ഉണ്ട്
muddy particles
ఆ గ్లాసులోని నీరు మడ్డిగా ఉంది

ഓര്‍‍ക്ക്

(vi)

അവന്‍ പഴയ കാര്യങ്ങളെല്ലാം ഓര്‍ക്കുന്നു
remember
అతను అన్నీటిని స్మరించుకొన్నాడు

ഓര്‍‍മ്മ

(nn)

ഓര്‍മ്മയില്‍ ഒരു ഓണക്കാലം തിരിച്ചു വന്നു
memory
ఒక ఓణం పండుగ నా స్మృతిలోకి వచ్చింది

ഓര്‍‍മ്മക്കുറിപ്പ്

(nn,comp)

അദ്ദേഹം തന്‍റെ ഓര്‍മ്മക്കുറിപ്പില്‍ അപ്രകാരം എഴുതി
jottings from memory
అతను తన దినచర్యలో ఈ విధంగా రాశాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App