Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ഓര്‍മ്മക്കേട്
(nn,comp)
ഓര്‍മ്മക്കേടു കൊണ്ട് അയാള്‍ വീണ്ടും ചോദിച്ചു
loss of memory
అతనికి మతిమరుపు ఉండటం వలన అతను మళ్ళీ అడిగాడు
ഓര്‍മ്മിക്ക്
(vi)
മകന് ചിലപ്പോഴൊക്കെ അമ്മയെപ്പറ്റി ഓര്‍ക്കുന്നു
remember
కొడుకు తల్లిని అప్పుడప్పుడు జ్ఞాపకం ఉంచుకొన్నాడు.
ഓര്‍മ്മിപ്പിക്ക്
(vt)
ഞാന്‍ മറന്നുപോയ കാര്യം അവന് എന്നെ ഓര്‍മ്മിപ്പിച്ചു
remind
నేను మరిచిపోయిన విషయాన్ని అతను నాకు గుర్తు చేశాడు
ഓര്‍മ്മിപ്പിക്ക്
(vt)
അധ്യാപകനെ വിദ്യാര്‍ഥി ഓര്‍മ്മിപ്പിച്ചു
remind
విద్యార్ధి ఉపాధ్యాయునికి జ్ఞాపకం చేశాడు.
ഓല
(nn)
ഓല കൊണ്ട് വീട് മേഞ്ഞു
coconut leaf
ఇంటి పైకప్పు కొబ్బరాకుతో కప్పారు
ഓലഞ്ഞാലി
(nn)
ഓലഞ്ഞാലി കിളിയുടെ കൂട്ടില്‍ വസന്തം വന്നു
bird foundswinging on coconut leaves
పిచ్చుక గూటికి వసంత కాలం వచ్చింది
ഓലപ്പാമ്പ്
(nn,comp)
കുട്ടിക്ക് ഞാന്‍ ഒരു ഓലപ്പാമ്പിനെ ഉണ്ടാക്കികൊടുത്തു
imitation snake made with palm leaf
పిల్లాడికి నేను ఒక కొబ్బరాకుపాము చేసి ఇచ్చాను
ഓളം
(nn)
പുഴയിലെ ഓളങ്ങള്‍ ശാന്തമായിരുന്നു
ripples
నది అలలు కదలకుండా ఉండేది
ഓളം
(adv)
അവള് വരുവോളം അയാള്‍ അവിടെ നിന്നു.
until
ఆమె వచ్చినంత వరకు అతడు అక్కడ నిలబడ్డాడు
ഓളി
(nn)
കുറുക്കന്റെ ഓളികേട്ട് അവന് ഞെട്ടി വിറച്ചു.
howling of dog or fox
నక్క ఈల వేయడం విని అతడు ఉలిక్కిపడ్డాడు
ഓവുചാല്‍
(nn,comp)
ഓവുചാല്‍ നന്നാക്കാന്‍ ആരും വന്നില്ല
drainage
మురికికాలువను శుభ్రం చేయటానికి ఎవరూ రాలేదు
ഓവ്
(nn)
ഓവിലൂടെ വെള്ളം പോകുന്നില്ല
channel for draining water
మోరీలో నుంచి నీరు వెళ్ళటం లేదు
ഓശാന
(nn)
ഓശാനപ്പെരുന്നാളിന് പള്ളിയില്‍ പോയി
christian festival in common
ఓషాన తిరునాళ్ళ నాడు భక్తులు చర్చీకి వెళ్ళారు
ഓശാരം
(nn)
ഇത് എനിക്ക് ഓശാരമായി കിട്ടിയതാണ്
free gift
ఇది నాకు ఉచితంగా వచ్చింది
ഓഷ്ഠം
(nn)
ഓഷ്ഠങ്ങള്‍ വിറച്ചുകൊണ്ടിരുന്നു
lip
పెదవులు అదురుతున్నాయి
ഓഹരി
(nn)
അയാള്‍ തനിക്കുള്ള ഓഹരി തിരിച്ചുവാങ്ങി
share
అతని వాటా అతను వెనక్కి తీసుకున్నాడు
ഓഹരിക്കമ്പോളം
(nn,comp)
ഓഹരിക്കമ്പോളത്തില്‍ അയാള്‍ പരാജയപ്പെട്ടു
share market
అతను వాటాల విపణిలో డబ్బులు కోల్పోయాడు
ഓഹരിക്കാരന്‍
(nn,comp)
ഓഹരിക്കാരന്‍ ഓഹരി തിരിച്ചുവാങ്ങി
share holder
వాటాదారు వాటా తిరిగి పుచ్చుకున్నాడు
ഓഹരിവില
(nn,comp)
ഓഹരിവില കുറഞ്ഞതോടെ ഓഹരിക്കമ്പോളം അടച്ചു പൂട്ടി
share value
వాటా విలువ విపణి పడిపోయినందువల్ల వాటా విలువ తగ్గుతుంది
ഓഹരിവീതം
(nn,comp)