Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ഔണ്‍സ്
(nn)
ഒരു ഔണ്‍സ് മരുന്നു കഴിക്കൂ
ounce
నువ్వు ఒక ఔన్సు ఔషధం తీసుకో
ഔദാര്യം
(nn)
ഔദാര്യങ്ങള്‍ സ്വീകരിക്കരുത്, അത് നിങ്ങളെ വെറും പട്ടിയാക്കി മാറ്റും
liberality
వేరేవారి ఔదార్యం అంగీకరిస్తే నువ్వు కుక్కలా పడి ఉండాలి
ഔദ്ധത്യം
(nn)
അയാളുടെ ഔദ്ധത്യം എല്ലാവരുടേയും വെറുപ്പിന് കാരണമായി
pride
అతని గర్వం అందరి ద్వేషానికి కారణమైంది
ഔന്നത്യം
(nn)
ചിന്തയിലെ ഔന്നത്യം കാരണം, അയാള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടവനായി
greatness
ఆలోచనలోని ఔన్నత్యం అతన్ని అందరికి దగ్గర చేసింది
ഔപചാരികത
(nn)
ഈ ഔപചാരികത എനിക്ക് ഇഷ്ടമില്ല
formality
ఆ మర్యాదలు నాకు ఇష్టం లేదు
ഔപചാരികമായ
(adj)
ഔപചാരികമായ ഒരു ചടങ്ങില്‍ അപമര്യാദയോടെ സംസാരിക്കരുത്
formal
ఒక సాంప్రదాయ కార్యక్రమంలో అమర్యాదకరంగా మాట్లాడరాదు
ഔല്‍സുക്യം
(nn)
കുട്ടിക്ക് പഠനത്തിലുള്ള ഔല്‍സുക്യം നഷ്ടപ്പെട്ടു
anixety
పాప నేర్చుకొనే సక్తిని కోల్పోయింది
ഔഷധ
(adj)
ഔഷധസസ്യങ്ങള്‍ക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു
medicinal
ఔషధ తయారికి చెందిన మొక్కలు కొన్ని నశించిపోతున్నాయి
ഔഷധം
(nn)
ഔഷധംകൊണ്ട് രോഗം സുഖപ്പെടുത്തുന്നു
medicine
ఔషధం తీసుకుంటే రోగం తగ్గుతుంది
ഔഷധഗുണമുളള
(nn,comp)