Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ഖാലി
(adj)
സര്‍ക്കാര്‍ ഖജനാവ് ഖാലിയാക്കി
vacant
ప్రభుత్వ ఖజనా ఖాళీ అయింది
ഖിന്ന
(adj)
രാമന് വല്ലാതെ ഖിന്ന മനസ്ക്കനായി
distressed
రామ చాలా భిన్న మనస్కుడైనాడు
ഖിന്നന്‍
(nn)
അര്ജ്ജുനന് പുത്ര ദുഃഖത്തില്‍ ഖിന്നനായി
sorrowful
అర్జునన్ పుత్ర వియోగంతో దుఖః పూరితుడయ్యాడు
ഖില
(nn)
ഇന്‍ , ആന്‍ ഭാഷയിലെ ഖില ധാതുക്കളാണ്
currently not in use
ఇన్,ఆన్ లు ప్రయోగంలో లేని రూపాలు
ഖേദിക്ക്
(vi)
രാജന് തെറ്റു ചെയ്തതില്‍ ഖേദിക്കുന്നു
grieve
రాజా తప్పులు చేసి బాధ పడుతున్నాడు
ഖ്യാതി
(nn)