Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ഗംഗ
(nn)
ഗംഗ ഭാരതത്തിലെ പുണ്യ നദിയാണ്
river ganges
గంగ భారతదేశంలో పుణ్యనది
ഗഗനം
(nn)
പക്ഷി ഗഗനത്തിലൂടെ സഞ്ചരിക്കുന്നു
sky
పక్షి ఆకాశంలో ఎగురుతున్నది
ഗജം
(nn)
ഗജം ഉന്മത്തനായി ഓടുന്നു
elephant
ఏనుగు పిచ్చిగా పరిగెత్తుతున్నది
ഗജം
(nn)
രണ്ടു ഗജം തുണി തരൂ
measurement (3 feet)
రెండు గజాల గుడ్డ ఇవ్వు
ഗജമുഖന്
(nn,comp)
ഗണപതി ഗജമുഖനാണ്
Lord Vigneswara
వినాయకుడు గజముఖం కలవాడు
ഗജരാജന്‍
(nn)
ഗുരുവായൂര്‍ കേശവന് ഗജരാജനായിരുന്നു
leader of the group of elephants
కేశవన్ గురువాయుర్ గజరాజు
ഗഡു
(nn)
രവി പണം ഗഡുക്കളായി തിരികെ കൊടുത്തു
instalment
రవి డబ్బులు కంతులలో తిరిగి చెల్లించాడు
ഗണം
(nn)
സസ്തനികളുടെ ഗണത്തില്‍ പെട്ടതാണ് ഹോമോസാപിയന്‍സ്
group
హోమోసెపియన్స్ ను స్తన్యజంతు గణాల్లో చేర్చారు
ഗണകന്
(nn)
കേശവന് ഒരു ഗണകനായിരുന്നു
astrologer
కేశవన్ జోస్యుడు
ഗണനം
(nn)
ഗുമസ്തന് ഗണനം നടത്തുന്നു
calculation
గుమస్తా లెక్క చేస్తున్నాడు
ഗണനയന്ത്രം
(nn,comp)
രവിയുടെ അമ്മാവന് രവിക്ക് ഒരു ഗണനയന്ത്രം വാങ്ങിക്കൊടുത്തു
calculator
రవికి మామయ్య గణనయంత్రం కొనిచ్చాడు
ഗണനാതീതമായ
(adj)
ഗണനാതീതമായ കെട്ടിടങ്ങള്‍ ആ നഗരത്തിലുണ്ടായിരുന്നു
uncountable
ఆ పట్టణంలో లెక్కలేనన్ని ఇళ్ళున్నాయి
ഗണനീയ
(adj)
ഗണനീയമായ അംഗങ്ങളുണ്ടെങ്കിലേ യോഗം നടക്കൂ
considerable
సమావేశం గణనీయమైన సభ్యులతో జరిగింది
ഗണപതി
(nn)
ഗണപതി ശിവന്റെ പുത്രനാണ്
Lord Ganesha (son of Siva)
గణపతి శివుని పుత్రుడు
ഗണപതിക്കുകുറിക്ക്
(vb,comp)
അങ്ങനെ പുതിയ സംരംഭം ഗണപതിക്കു കുറിച്ചു
begin
ఆ రీతిగా కొత్త వ్యాపారం ఆరంభమయింది
ഗണപതിപൂജ
(nn,comp)
അച്ഛന് ഗണപതി പൂജ നടത്തി
ceremony performed to propitiate ganesha on launching any new enterprise
నాన్న గణపతి పూజ చేశాడు
ഗണിക
(nn)
അവള് ഒരു ഗണികയാണത്രെ
prostitute
ఆమె వేశ్య అట
ഗണിക്ക്
(vi)
രാമന് ദിവസങ്ങള്‍ ഗണിക്കുന്നു
count
రామన్ రోజులు లెక్కపెడ్తున్నాడు
ഗണിക്ക്
(vi)
എന്നെ ആരും ഗണിക്കുന്നില്ല
consider
నన్ను ఎవరూ పరిగణించలేదు
ഗണിതം
(nn)