भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജീവിതരീതി

(nn,comp)

ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ജീവിതരീതികളാണ് ഉള്ളത്
mode of life
ఒక్కొక్కరి జీవన రీతి ఒక్కొక్కలా ఉంటుంది

ജീവിതവൃത്തി

(nn,comp)

ഓരോരുത്തരും വ്യത്യസ്തമായ ജീവിതവൃത്തികള്‍ ചെയ്യുന്നു
subsistence
ఒక్కొక్కరు ఒక్కొక్క రీతిగా జీవనవృత్తులు చేస్తుంటారు

ജീവിതാശ

(nn,comp)

ജീവിതാശയുള്ളതുകൊണ്ട് അയാള്‍ ആത്മഹത്യ ചെയ്തില്ല
desire of life
జీవితాశయం ఉన్నందున ఆత్మహత్యకు పూనుకోలేదు

ജീവിതേശന്‍

(nn,comp)

രാധയുടെ ജീവിതേശനായിരുന്നു കണ്ണന്‍
lover
జలదేవత జగన్మాతను ఒక వరం అడగవలసివచ్చింది

ജീവിപ്പിക്ക്

(vt)

മരിച്ചവരെ ജീവിപ്പിക്കാന്‍ സാധിക്കില്ലല്ലോ
bring to life
మరణించిన వారిని జీవింపజేయడం సాధ్యమౌతుందా?

ജീവേശന്‍

(nn,comp)

രാധ ജീവേശനോട് പ്രാര്‍ത്ഥിച്ചു.
supreme soul
రాధ జీవేశ్వరుని ప్రార్ధించింది

ജുഗുപ്സ

(nn)

രവിക്ക് ആ സംഭവം കണ്ടിട്ട് ജുഗുപ്സ തോന്നി
abhorrence
రవికి ఆ సంఘటన చూడగానే జుగుప్స కలిగింది

ജുബ്ബ

(nn)

കിഷോര്‍ ജുബ്ബ അണിയുന്നു
jubba
కిశోర్ జుబ్బా ధరిస్తున్నాడు

ജൂണ്‍

(vt)

ജൂണ്‍ മാസത്തില്‍ നല്ല മഴ ലഭിക്കും
month of june
వర్షాలు జూన్ నెలలో ఎక్కువగా పడతాయి.

ജൂതന്‍

(nn)

ഹിറ്റ്ലര്‍ ജൂതന്‍മാരെ കൊല ചെയ്തു
jew
హిట్లర్ యూదులను చంపాడు

ജൂതമതം

(nn,comp)

ജൂതമതം ഇന്നു നിലനില്‍ക്കുന്നു
judaism
ఇప్పటికీ జుడాయిజం ప్రాచుర్యంలో ఉంది

ജൂബിലി

(nn)

ഈ സ്ഥാപനം അതിന്‍റെ ജൂബിലി ആഘോഷിക്കുന്നു
jubilee
ఈ కార్యాలయం ఉత్సవాలను జరుపుకొంటోంది

ജൂറി

(nn)

ജൂറിമാരില്‍ ഒരാള്‍ എഴുന്നേറ്റുപോയി
jury
జ్యూరీ, సభ్యుడు సభ్యత్వం కోల్పోయాడు

ജൂലൈ

(nn)

ജൂലൈ മാസത്തില്‍ അയാള്‍ വരും
july
అతను జూలై నెలలో వస్తాడు.

ജെട്ടി

(nn)

ആലപ്പുഴയില്‍ ഒരു ജെട്ടിയുണ്ട്
jetty
ఆళప్పురలో రేవు కట్ట ఉంది

ജൈത്രന്‍

(nn)

അലക്സാണ്ടര്‍ ഒരു ജൈത്രനായിരുന്നു
victor
అలెగ్జాండర్ గొప్ప విజేత

ജൈത്രയാത്ര

(nn,comp)

അലക്സാണ്ടര്‍ ജൈത്രയാത്ര നടത്തി
procession depicting victory
అలెగ్జాండర్ జైత్రయాత్ర చేశాడు

ജൈനന്‍

(nn)

ജൈന്‍ ജൈനമത വിശ്വാസിയാണ്
jain
జైనుడు జైనమత విశ్వాసి

ജൈനമതം

(nn,comp)

ജൈനമതം പിറന്നത് ഭാരതത്തിലാണ്
jainism
జైనమతం జన్మస్ధలం భారతదేశం

ജൈവ

(adj)

ജൈവ വളങ്ങള്‍ സസ്യങ്ങള്‍ക്ക് നല്ലതാണ്
pertaining to organic
సేంద్రియ ఎరువులు మొక్కలకు మంచిది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App