Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ജൈവപരിണാമഗതി
(nn,comp)
ഈ ജൈവപരിണാമഗതിയില് എല്ലാം നശിക്കുകയും വീണ്ടും പിറക്കുകയും ചെയ്യുന്നു
biogeny
జీవపరిణామగతి అంతానశిస్తూ, తిరిగి జన్మిస్తుంది
ജോക്കര്‍
(nn)
രവി ഒരു ജോക്കറായിരുന്നു
buffoon
రవి జోకరు
ജോടി
(nn)
ഞാന്‍ ഒരു ജോടി ചെരുപ്പു വാങ്ങി
pair
నేను ఒక జత చెప్పులు కొన్నాను
ജോനകന്
(nn)
അയാള്‍ ഒരു ജോനകനാണത്രേ
Muslim
అతడు తురకవాడు
ജോലി
(nn)
ഞാന്‍ എന്റെ ജോലി ചെയ്യുന്നു
work
నేను నా పని చేస్తున్నాను
ജോലിത്തിരക്ക്
(nn,comp)
ജോലിത്തിരക്കു കൊണ്ട് എനിക്കു നിന്നെ വന്നുകാണാന്‍ കഴിഞ്ഞില്ല
pressure of work
పని ఒత్తిడి వల్ల నీవద్దకు రాలేక పోయాను
ജ്ഞാതം
(nn)
ജ്ഞാതമായ ഒരു കാര്യമാണത്
understanding
అది అర్ధవంతమైన పని
ജ്ഞാനം
(nn)
ജ്ഞാനം എന്നത് ആപേക്ഷികമാണ്
knowledge
జ్ఞానం ఆపేక్షించదగినది
ജ്ഞാനചക്ഷുസ്സ്
(nn,comp)
മുനി ജ്ഞാനചക്ഷുസ്സിലൂടെ എല്ലാം കണ്ടു
inner eye
ముని జ్ఞాన నేత్రాల ద్వారా అంతా చూశాడు
ജ്ഞാനതൃഷ്ണ
(nn,comp)
രാജന്റെ ജ്ഞാനതൃഷ്ണയെ തടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല
thirst for knowledge
రాజు యొక్క జ్ఞానతృష్ణను ఎవరూ ఆపలేక పోయారు
ജ്ഞാനദൃഷ്ടി
(nn,comp)
കണ്വന് എല്ലാം ജ്ഞാനദൃഷ്ടിയില്‍ ദൃശ്യമായി
inward eye
కణ్వుడు జ్ఞానదృష్టితో అంతా చూశాడు
ജ്ഞാനപ്പാന
(nn,comp)
പൂന്താനം ജ്ഞാനപ്പാന എഴുതി
philosopical poem written by Puuntanam
కుందనం జ్ఞానపానం రచించాడు
ജ്ഞാനപ്രകാശം
(nn,comp)
ജ്ഞാനപ്രകാശം ഗുരുവിന്റെ മുഖത്തു പ്രതിഫലിച്ചു
light of knowledge
గురువు ముఖంపై జ్ఞానప్రకాశం ప్రతిఫలించింది
ജ്ഞാനബോധം
(nn,comp)
മഹര്‍ഷിക്ക് ജ്ഞാനബോധമുണ്ടായിരുന്നു
spiritual wisdom
మహర్షికి ఆత్మజ్ఞానం కలదు
ജ്ഞാനമാര്‍ഗ്ഗം
(nn,comp)
ശങ്കരന് ജ്ഞാനമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു
spiritual way
శంకరుడు జ్ఞానమార్గంలో నడిచాడు
ജ്ഞാനയോഗം
(nn,comp)
ശ്രീനാരായണന് ജ്ഞാനയോഗത്തില്‍ ചരിച്ചു
emancipation attained through knowledge (one of the four paths to salvation)
శ్రీ నారాయణన్ జ్ఞానయోగంలో సంచరించాడు
ജ്ഞാനസ്നാനം
(nn,comp)
യോഹന്നാന് യേശുവിന് ജ്ഞാനസ്നാനം നല്കി
baptism
యోహానుకు యేసు జ్ఞానస్నానం చేయించాడు
ജ്ഞാനി
(nn)
ജ്ഞാനികളുടെ സഹവാസംകൊണ്ട് അജ്ഞന് ജ്ഞാനിയാകുന്നില്ല
wise man
జ్ఞానితో సహ వాసంతో అజ్ఞాని జ్ఞాని కాలేడు
ജ്ഞാനേന്ദ്രിയങ്ങള്‍
(nn,comp)
ജ്ഞാനേന്ദ്രിയങ്ങള്‍ കീഴടക്കിയവനാണ് ജിനന്
five sensory organs
జ్ఞానేంద్రియాలను తన అధీనంలో ఉంచుకొనువాడే జనుడు
ജ്ഞാനോപദേശം
(nn,comp)