भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജ്യാമിതി

(nn)

രവിക്ക് ജ്യാമിതി വളരെ ഇഷ്ടമായിരുന്നു
geometry
రవికి జ్యామితి అంటే చాలా ఇష్టం

ജ്യേഷ്ഠത്തി

(nn,ks)

ജ്യേഷ്ഠത്തി അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു
elder sister
పెద్ద అక్క అమ్మతో మాట్లాడుతూ ఉంది

ജ്യേഷ്ഠന്‍

(nn)

മധുവിന്‍റെ ജ്യേഷ്ഠന്‍ ബോംബെയിലാണ്
elder brother
మధు పెద్ద అన్న ముంబైలో ఉన్నాడు

ജ്യോതിര്‍മണ്ഡലം

(nn,comp)

ജ്യോതിര്‍മണ്ഡലം മുഴുവന്‍ പ്രകാശപൂരിതമായി തോന്നി
universe
జ్యోతిర్మీండలం ప్రకాశవంతంగా ఉంది

ജ്യോതിര്‍മയം

(adj)

ജ്യോതിര്‍മയമായ ഒരു മുഖമായിരുന്നു അവളുടേത്
luminous
ఆమె ముఖం జ్యోతిర్మీయ కాంతితో ప్రకాశిస్తూ ఉంది

ജ്യോതിശാസ്ത്രം

(nn,comp)

ആര്യഭട്ടന്‍ ജ്യോതിശാസ്ത്രത്തില്‍ അപാരപണ്ഡിതനായിരുന്നു
astrology
ఆర్యభట్ట జ్యోతిశాస్త్రంలో ప్రజ్ఞావంతుడు

ജ്യോതിഷം

(nn)

ജ്യോതിഷത്തില്‍ മധുവിനു വിശ്വാസമില്ലായിരുന്നു
astrology
జ్యోతిషంపై మధుకు విశ్వాసం లేదు

ജ്യോതിഷക്കാരന്‍

(nn)

ഗോപാലഗണകന്‍ ഒരു ജ്യോതിഷക്കാരനായിരുന്നു
astrologer
గోపాల గణకుడు ఒక జ్యోతిషశాస్త్రజ్ఞుడు

ജ്യോതിസ്സ്

(nn)

കിഴക്ക് ഒരു ജ്യോതിസ്സ് തെളിഞ്ഞു
light
తూర్పున ఒక జ్యోతి వెలిగింది

ജ്യോത്സ്ന

(nn)

ജ്യോത്സ്നയില്‍ ആമ്പല്‍ തിളങ്ങി
moonlight
చంద్రుడు రాగానే కలువ పువ్వు వికసించింది

ജ്യോത്സ്യം

(nn)

രവിക്ക് ജ്യോത്സ്യത്തില്‍ വിശ്വാസമില്ലായിരുന്നു
astronomy
రవికి ఖగోళశాస్త్రం పై నమ్మకం లేదు

ജ്യോത്സ്യര്

(nn)

ജ്യോത്സ്യരു പറഞ്ഞു രാധയ്ക്കു ചൊവ്വാ ദോഷമുണ്ടെന്ന്
astrologer
రాధకు కుజదోషం ఉందని జ్యోసుడు చెప్పాడు

ജ്വരം

(nn)

ഇന്നലെ എനിക്ക് ജ്വരം ആയിരുന്നു
fever
నిన్న నాకు జ్వరం వచ్చింది

ജ്വലനം

(nn)

സൂര്യന്‍റെ ജ്വലനം കണ്ണഞ്ചിപ്പിക്കുന്നതാണ്
blazing
సూర్యుని జ్వలనం కళ్ళు మిరుమిట్లు గొలిపేలా ఉంది

ജ്വലിക്ക്

(vi)

ഇവിടെ അഗ്നി ജ്വലിക്കുന്നു
blaze
ఇక్కడ అగ్ని జ్వలిస్తూ ఉంది

ജ്വാല

(nn)

തീയുടെ ജ്വാല മനോഹരമായിരുന്നു
blaze
తీవ్రజ్వాల మనోహరంగా ఉంది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App