भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജഡ്ക

(nn)

രാമന്‍ ഒരു ജഡ്കയില്‍ കയറി യാത്ര ചെയ്തു
small carriage drawn by a single horse
రాము జట్కా ఎక్కి ఒక యాత్ర చేశాడు

ജഡ്ജി

(nn)

ജഡ്ജി വിധി പറഞ്ഞു
judge
న్యాయనిర్ణేత తీర్పు చెప్పాడు

ജനം

(nn)

ജനം കൈയ്യടിച്ചുകൊണ്ട് പുതിയ പദ്ധതിയെ അനുകൂലിച്ചു
people
జనం చప్పట్లు కొట్టి నూతన పద్ధతికి మద్ధతు ఇచ్చారు

ജനകന്‍

(nn)

രാമന്‍റെ ജനകനാണ് മാധവന്‍
father
రాముడి జనకుడు మాధవుడు

ജനകീയ

(adj)

ജനകീയ സാഹിത്യം എന്നും ലളിതമായിരുന്നു
democratic
జనపద సాహిత్యం చాలా లలితమైనది

ജനകീയവിപ്ലവം

(nn,comp)

ഒരു ജനകീയ വിപ്ലവത്തിന് ജനങ്ങള്‍ തയ്യാറായി
people’s revolution
ప్రజలు ప్రజావిప్లవానికి సిద్ధమయ్యారు

ജനക്കൂട്ടം

(nn,comp)

ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു
crowd
జన సమూహం పోలీస్ స్టేషన్ ను ఆక్రమించారు

ജനത

(nn)

ജനതയുടെ ആവശ്യങ്ങളറിഞ്ഞ് ഭരണാധികാരികള്‍ പെരുമാറിയില്ല
people
జనత యొక్క అవసరాలకు భరణాధికారులు స్పందించలేదు

ജനനം

(nn)

പോര്‍ബന്തറിലായിരുന്നു ഗാന്ധിജിയുടെ ജനനം
birth
గాంధీ పుట్టింది పోర్ బందరులోనే.

ജനനനിയന്ത്രണം

(nn,comp)

ജനനനിയന്ത്രണത്തിന് പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കപ്പെട്ടു വരുന്നു
birth control
జనన నియంత్రణ చేయడానికి రకరకాల పద్ధతులున్నాయి

ജനനനിരക്ക്

(nn,comp)

ജനനനിരക്കു കുറച്ചാല്‍ മാത്രമെ ജനസംഖ്യ കുറയൂ
birth rate
జనన రేటు తగ్గినప్పుడు మాత్రమే జనసంఖ్య తగ్గుతుంది

ജനനേന്ദ്രിയം

(nn,comp)

ജനനേന്ദ്രീയങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് ഗൊണോറിയ
genital organ
జనేరియా జననేంద్రియాలకు చెందిన వ్యాధి

ജനപദം

(nn,comp)

ജനപദത്തിലൂടെ മന്ത്രി നടന്നു
countryside
మంత్రి గ్రామీణ ప్రాంతాల్లో నడిచాడు

ജനപ്രിയ

(adj)

ജനപ്രിയ സിനിമയുടെ വക്താവായിരുന്നു ജോഷി
beloved of the people
జనప్రియమైన సినిమాకు ప్రచారకుడు జోషి

ജനപ്രീതി

(nn,comp)

ജനപ്രീതി ലക്ഷ്യമാക്കി ശശി നാടകമെഴുതി
popularity
ప్రజాదరణే లక్ష్యంగా శశి నాటకం రాశాడు

ജനയിതാവ്

(nn)

മലയാളഭാഷയുടെ ജനയിതാവായി എഴുത്തച്ഛനെ കണക്കാക്കുന്നു
father
మలయాళ భాష జాతిపితగా ఎడుత్తచ్చన్ ను పరిగణిస్తారు

ജനസംഖ്യ

(nn)

ഇന്ത്യയില്‍ ജനസംഖ്യ കുറഞ്ഞു വരുന്നു
population
ఇండియాలో జనసంఖ్య తగ్గుముఖం పడుతూ ఉంది

ജനസമൂഹം

(nn,comp)

ജനസമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അവര്‍ താമസിച്ചില്ല
crowd
జనసమూహం గల ప్రాంతంలో వారు నివసించడం లేదు

ജനഹിതം

(nn,comp)

മന്ത്രി ജനഹിതം ആരാഞ്ഞു
popular will
మంత్రి ప్రజల సంక్షేమాన్ని గూర్చి అడిగి తెలుసుకొన్నాడు

ജനഹിതപരിശോധന

(nn,comp)

സംസ്ഥാനത്ത് ജനഹിത പരിശോധന നടന്നു
plebiscite
రాష్ట్రంలో ప్రజాభిప్రాయ సేకరణ జరుగుతోంది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App